മൺറോവിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൺറോവിയ
City
Monrovia
Images top, left to right: Capitol Building, Monrovia City Hall, Downtown Monrovia, University of Liberia, Monrovia Bay
Images top, left to right: Capitol Building, Monrovia City Hall, Downtown Monrovia, University of Liberia, Monrovia Bay
Country Liberia
County Montserrado
DistrictGreater Monrovia
EstablishedApril 25, 1822
നാമഹേതുJames Monroe - U.S. President
ഭരണസമ്പ്രദായം
 • MayorMrs. Clara Doe-Mvogo
ജനസംഖ്യ
 (2008 Census)[1]
 • മെട്രോപ്രദേശം
1,010,970
സമയമേഖലUTC+0 (GMT)
ClimateAm

പശ്ചിമാഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ തലസ്ഥാനമാണ് മൺറോവിയ (Monrovia /mənˈrviə/[2][3]. അറ്റ്‌ലാന്റിക് മഹാസമുദ്രതീരത്തായി മെസുരാഡോ മുനമ്പിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ 2008-ലെ സെൻസസ് കണക്കുകൾ പ്രകാരം 10,10,970 ആണ്, ഇത് ലൈബീരിയയുടെ ജനസംഖ്യയുടെ 29% വരും.

പേരിനു പിന്നിൽ[തിരുത്തുക]

ലൈബീരിയയുടെ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക ആസ്ഥാനം കൂടിയാണ് മൺറോവിയ. അമേരിക്കൻ ഐക്യനാടുകളുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്നു ജയിംസ് മൺറോയോടുള്ള ബഹുമാനസൂചകമായാണ് നഗരത്തിന് ഈ പേർ നൽകപ്പെട്ടത്. വാഷിങ്ടൺ, ഡി.സിയാണ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ്റിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട മറ്റൊരു ലോകതലസ്ഥാനനഗരം.

ഭൂമിശാസ്ത്രം[തിരുത്തുക]

മെസുരാഡോ മുനമ്പിൽ അറ്റ്‌ലാന്റിക് മഹാസമുദ്രത്തിനും മെസുരാഡോ നദിക്കുമിടയിലായി മൺറോവിയ സ്ഥിതിചെയ്യുന്നു. ഈ നദീമുഖം ഒരു വലിയ പ്രകൃതിദത്ത തുറമുഖമാണ്. സെയിന്റ് പോൾ നദി ഈ നഗരത്തിന് വടക്കായി ഒഴുകുന്നു. മോണ്ട്സെറാഡോ കൗണ്ടിയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

കാലാവസ്ഥ[തിരുത്തുക]

കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് ടോപ്പിക്കൽ മൺസൂൺ കാലാവസ്ഥ ആണ്(Am).[4] സമാന്യ നല്ല മഴ ലഭിക്കുന്ന ഇവിടത്തെ ശരാശരി വർഷപാതം 4,624 mm (182.0 in) ആണ്, ലോകത്തിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന രാജ്യതലസ്ഥാനനഗരമാണിത്.[5]

Monrovia, Liberia പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 35.0
(95)
38.0
(100.4)
37.0
(98.6)
38.0
(100.4)
35.0
(95)
33.0
(91.4)
36.0
(96.8)
35.0
(95)
32.0
(89.6)
33.0
(91.4)
36.0
(96.8)
34.0
(93.2)
38
(100.4)
ശരാശരി കൂടിയ °C (°F) 31.8
(89.2)
32.0
(89.6)
31.8
(89.2)
31.5
(88.7)
30.5
(86.9)
28.3
(82.9)
27.2
(81)
26.8
(80.2)
27.7
(81.9)
29.4
(84.9)
30.3
(86.5)
30.0
(86)
29.8
(85.6)
പ്രതിദിന മാധ്യം °C (°F) 26.2
(79.2)
27.1
(80.8)
27.6
(81.7)
27.8
(82)
27.4
(81.3)
26.0
(78.8)
25.1
(77.2)
24.9
(76.8)
25.4
(77.7)
26.1
(79)
26.7
(80.1)
26.4
(79.5)
26.4
(79.5)
ശരാശരി താഴ്ന്ന °C (°F) 22.0
(71.6)
23.4
(74.1)
23.7
(74.7)
23.8
(74.8)
23.9
(75)
23.4
(74.1)
23.0
(73.4)
22.9
(73.2)
23.3
(73.9)
23.2
(73.8)
23.5
(74.3)
22.5
(72.5)
23.2
(73.8)
താഴ്ന്ന റെക്കോർഡ് °C (°F) 15.0
(59)
18.0
(64.4)
18.0
(64.4)
21.0
(69.8)
20.0
(68)
20.0
(68)
20.0
(68)
20.0
(68)
17.0
(62.6)
20.0
(68)
20.0
(68)
16.0
(60.8)
15
(59)
മഴ/മഞ്ഞ് mm (inches) 51
(2.01)
71
(2.8)
120
(4.72)
154
(6.06)
442
(17.4)
958
(37.72)
797
(31.38)
354
(13.94)
720
(28.35)
598
(23.54)
237
(9.33)
122
(4.8)
4,624
(182.05)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ 4 3 8 12 22 24 21 17 24 22 16 9 182
% ആർദ്രത 78 76 77 80 79 82 83 84 86 84 80 79 80.7
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 158 167 198 195 155 105 84 81 96 121 147 155 1,662
Source #1: Deutscher Wetterdienst (average temperature and extremes only)[6]
ഉറവിടം#2: Danish Meteorological Institute[7]
1996-ലെ ഭൂപടം

അവലംബം[തിരുത്തുക]

  1. 2008 National Population and Housing Census Archived 2012-02-13 at the Wayback Machine.. Retrieved November 09, 2008.
  2. "Definition of Monrovia". The Free Dictionary. Retrieved 2014-01-05. /mənˈrviə, mɒnˈrviə/
  3. "Define Monrovia". Dictionary.com. Retrieved 2014-01-05. /mənˈrviə/
  4. "Climate: Monrovia - Climate graph, Temperature graph, Climate table". Climate-Data.org. Retrieved 2014-01-05.
  5. http://www.economist.com/blogs/baobab/2012/09/liberia%E2%80%99s-capital
  6. "Klimatafel von Robertsfield (Int. Flugh.) / Liberia" (PDF). Federal Ministry of Transport and Digital Infrastructure. Retrieved 15 June 2016.
  7. "STATIONSNUMMER 65660" (PDF). Ministry of Energy, Utilities and Climate. Archived from the original on January 16, 2013. Retrieved 15 June 2016.{{cite web}}: CS1 maint: unfit URL (link)
"https://ml.wikipedia.org/w/index.php?title=മൺറോവിയ&oldid=3931582" എന്ന താളിൽനിന്ന് ശേഖരിച്ചത്