പ്രൈയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രൈയ
Praia Cabo Verde in early-October 2007
Praia Cabo Verde in early-October 2007
പ്രൈയ is located in Cape Verde
പ്രൈയ
Coordinates: സ്ക്രിപ്റ്റ് പിഴവ്: "ISO 3166" എന്നൊരു ഘടകം ഇല്ല.
Country Cape Verde
Island Santiago
Municipality Praia
Civil parish Nossa Senhora da Graça
Population (2010)[1]
 • Total 1,30,271

പ്രൈയ, (Praia (Portuguese pronunciation: [ˈpɾajɐ], lit. "beach",)സെനഗലിനു പടിഞ്ഞാറ് അറ്റ്‍ലാൻറിക് മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രമായ കേപ്പ് വെർഡെയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. സൊറ്റവെൻറോ ദ്വീപ സമൂഹത്തിൽ സാൻറിയാഗോ ദ്വീപിൻറെ തെക്കൻ തീരത്താണിതു സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "2010 Census results". Instituto Nacional de Estatística Cabo Verde (Portuguese ഭാഷയിൽ). 17 March 2014. 
"https://ml.wikipedia.org/w/index.php?title=പ്രൈയ&oldid=2689982" എന്ന താളിൽനിന്നു ശേഖരിച്ചത്