ബിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകത്തെ ഏറ്റവും പഴക്കമേറിയതും[1]പ്രചാരമേറിയതുമായ[2][3]ഒരു ആൽക്കഹോളിക് മദ്യമാണ്‌ ബിയർ. ബാർലി, ഗോതമ്പ്, ചോളം, അരി തുടങ്ങിയ അന്നജം അടങ്ങിയ പദാർത്ഥങ്ങൾ പുളിപ്പിച്ചാണ്‌ (fermentation) ഇതു ഉണ്ടാക്കുന്നത്. ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഉരുളക്കിഴങ്ങിൽ നിന്നു പോലും ഇതുണ്ടാക്കുന്നു.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Origin and History of Beer and Brewing: From Prehistoric Times to the Beginning of Brewing Science and Technology, John P. Arnold. ISBN 0-9662084-1-2
  2. "Volume of World Beer Production". European Beer Guide. ശേഖരിച്ചത് 2006-10-17. 
  3. [1] Amazon.co.uk: Books: The Barbarian's Beverage: A History of Beer in Ancient Europe


"https://ml.wikipedia.org/w/index.php?title=ബിയർ&oldid=2157334" എന്ന താളിൽനിന്നു ശേഖരിച്ചത്