സംവാദം:ബിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വേദനം എന്നാൽ distillation അല്ലേ? ബിയറിൽ 6-8% ആൾക്കഹോൾ അല്ലേ ഉള്ളൂ അത് സ്വേദനം ചെയ്തല്ല ഉണ്ടാക്കുന്നത് എന്നു തോന്നുന്നു ധ്രുവൻ 17:49, 3 നവംബർ 2007 (UTC)

അപ്പോൾ നോൺ ആൽക്കഹോളിക്ക് ബിയരോ? --ജ്യോതിസ് 23:32, 3 നവംബർ 2007 (UTC)

distillation അല്ല fermentation ആണ്‌. അതിനു മലയാളമായി പുളിപ്പിക്കൽ എന്നു ഉപയോഗിച്ചിട്ടുണ്ട്.തെളിവ് ഫലകം നീക്കി.ഇതു ഇംഗ്ലീഷ് വിക്കിയുടെ തർജ്ജമ മാത്രം ആണ്‌--അനൂപൻ 06:22, 4 നവംബർ 2007 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ബിയർ&oldid=675088" എന്ന താളിൽനിന്ന് ശേഖരിച്ചത്