ഉപയോക്താവ്:Jyothis

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola filesystems www.png

ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.


Life Preserver.svg ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
10 വർഷം,  1 മാസം  6 ദിവസം ആയി പ്രവർത്തിക്കുന്നു.Desktop computer clipart - Yellow theme.svg ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
en-3 This user is able to contribute with an advanced level of English.


Veena.png ഈ ഉപയോക്ത്താവ് ഭാരതീയ ശാസ്ത്രീയ സംഗീതം ആസ്വദിക്കുനു
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം തൃശ്ശൂർ ജില്ലയാണ്‌ .


കാലമിനിയുമുരുളും..

വിഷുവരും വർഷം വരും
പിന്നെയൊരോതളിരിന്നും പൂ വരും കായ്‌വരും
അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം..
നമുക്കിപ്പോഴീയാർദ്രയെ
ശാന്തരായ് സൌമ്യരായ് എതിരേൽക്കാം
വരിക സഖി അരികത്തു ചേർന്നു നിൽക്കൂ
പഴയൊരു മന്ത്രം സ്മരിക്ക നാം
അന്യോന്യം ഊന്നു വടികളായ് നിൽക്കാം
ഹാ! സഫലമീ യാത്ര....
-- --എൻ.എൻ. കക്കാട്

Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
Wooden file cabinet.JPG ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
Mac.svg ഞാൻ ആപ്പിൾ മാക് ഉപയോഗിക്കുന്നു

Ml Wiki Mailing List


ലോകം ഇപ്പോൾ എന്റെ ചുമലിലാണ്‌ മടിയിലാണ്‌ തലയിലാണ്‌ നെഞ്ചിലാണ്‌

മലയാളം വിക്കിയുടെ ആഴം/റാങ്ക്262/76


ഒരു മലയാളി. തൃശ്ശൂരിൽ ജനിച്ചു. കേരളത്തിൽ തിരു-കൊച്ചി-മലബാർ എന്നിങ്ങനെ മൂന്നിടത്തും താമസിച്ചു, പഠിച്ചു. കുറേ യാത്ര ചെയ്തു. മൂന്നു മാസം യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകവൃത്തി. പിന്നീട് ബാംഗളൂരിൽ ഉപജിവനം തേടിയുള്ള അഭ്യാസങ്ങളുമായി മൂന്നു വർഷം. സ്തുത്യർഹമായ സേവനത്തിനു കമ്പനി നാടു കടത്തിയതിനാൽ പ്രവാസം.

ക്യാമറ, എഴുത്ത്, ഊരുതെണ്ടൽ എന്നതെല്ലാം പ്രിയം.

For ml-0 friends[തിരുത്തുക]

A Malayalee, who spent his most of the life relocating within Kerala and travelling across south India and finally resting for a little time outside the Country. Elder Son to a great mother and father, who loves literature and science alike and brother to a wonderful sister. Husband to a wonderful wife. Inherited a little from both parents, on the near perfect blend. Loves Travelling, friends, music and a busy life. A late entrant into writing, still budding. A non-alchoholic work holic. I have identified to wikimedia foundation on Sunday, Feb 8th, 2009

എന്റെ കമ്പ്യൂട്ടറിൽ നിന്നും തിരുത്തുന്ന മറ്റൊരാൾ[തിരുത്തുക]

എന്റെ വാമ ഭാഗം.

വള്ളംകളിക്കുള്ള വള്ളങ്ങൾ[തിരുത്തുക]

Jotterbot ഗ്ലോബൽ ബോട്ടാണിപ്പോൾ

സൂത്രങ്ങൾ[തിരുത്തുക]

സമയംകൊല്ലി[തിരുത്തുക]

പഴയൊരു കേസ് ഡയറിwikisource:en:User:Jyothis

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jyothis&oldid=2014030" എന്ന താളിൽനിന്നു ശേഖരിച്ചത്