ഭാരതീയ ശാസ്ത്രീയസംഗീതം
ദൃശ്യരൂപം
(ഭാരതീയ ശാസ്ത്രീയ സംഗീതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയ ശാസ്ത്രീയസംഗീതം |
---|
Concepts |
Music of ഇന്ത്യ | |
---|---|
Genres | |
| |
Media and performance | |
Music awards | |
Music festivals | |
Music media | |
Nationalistic and patriotic songs | |
National anthem | Jana Gana Mana |
Regional music | |
| |
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കലാസംഗീതമാണ് ഭാരതീയ ശാസ്ത്രീയസംഗീതം (Indian classical music) എന്ന് അറിയപ്പെടുന്നത്.[1] ഇന്ത്യൻ ശാസ്ത്രീയസംഗീതത്തിന്റെ ഉറവിടം വേദങ്ങളിലാണ്. ഇതിന് രണ്ട് പ്രധാന പാരമ്പര്യങ്ങളുണ്ട്: ഉത്തരേന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം എന്നും ദക്ഷിണേന്ത്യൻ ക്ലാസിക്കൽ സംഗീത പാരമ്പര്യം കർണ്ണാടകസംഗീതം എന്നും അറിയപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Nettl et al. 1998, പുറങ്ങൾ. 573–574.
- ↑ Sorrell & Narayan 1980, പുറങ്ങൾ. 3–4.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Indian classical music എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.