ഉപയോക്താവ്:Dhruvarahjs

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വളരെ തിരക്കിലാണ്, ഡിസംബര്‍ അവസാനം തിരിച്ചു വരും

"മാർകഴിയിൽ മല്ലികപൂത്താൽ മണ്ണാ‍ർക്കാട് പൂരം..."

നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. വിജ്ഞാനകോശമാണ് വിക്കിപീഡിയ എന്നു മനസ്സിലാക്കി അതിനുതകിയ വിധത്തില്‍ ലേഖനങ്ങള്‍ എഴുതുന്ന താങ്കള്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഈ താരകം സമ്മാനിക്കുന്നത് - --Shiju Alex 09:41, 14 സെപ്റ്റംബര്‍ 2007 (UTC)


ഹൗ... ഔഷധസസ്യങ്ങള്‍ തകര്‍പ്പന്‍
ഔഷധസസ്യങ്ങള്‍ലേഖനത്തിനു പിന്നില്‍ ആത്മാര്‍ത്ഥമായി സമയം കളഞ്ഞതിന്‌ ഈ ഇലത്താരകം.വളരെക്കാലത്തിനു ശേഷം ഒരു താരകം കൊടുക്കാന്‍ സാധിച്ചതില്‍ അളവറ്റ സന്തോഷവും.. സമ്മാനിക്കുന്നത്. - --ചള്ളിയാന്‍ ♫ ♫ 13:27, 5 നവംബര്‍ 2007 (UTC)

പട്ടിക ഉണ്ടാക്കിയതിന്‌ ഞാനും ഒരെണ്ണം നല്‍കണം എന്ന് വിചാരിച്ചിരുന്നു. പറ്റിയത് കിട്ടിയില്ല അതുകൊണ്ട്‌ ഈ താരകം എന്റെ വകയായും --സുഗീഷ് 14:15, 5 നവംബര്‍ 2007 (UTC)


അയ്യായിരം താരകങ്ങള്‍‍
അഞ്ചാം പിറന്നാളില്‍ 5000 ലേഖനങ്ങള്‍ ചേര്‍ക്കുന്നതിലേക്കായി താങ്കള്‍ നടത്തിയ ആത്മാര്‍ത്ഥ പരിശ്രമങ്ങള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ കുറച്ച് താരകങ്ങള്‍ . താരകങ്ങള്‍ നല്‍കുന്നത് സസ്നേഹം,--സുഗീഷ് 22:07, 12 ഡിസംബര്‍ 2007 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Dhruvarahjs&oldid=226604" എന്ന താളിൽനിന്ന് ശേഖരിച്ചത്