വിക്കിപീഡിയ:നക്ഷത്രബഹുമതികൾ
വിക്കിപീഡിയ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ്. ചിലർ ഇവിടെ മികച്ച ലേഖനങ്ങൾ എഴുതുന്നു മറ്റുചിലർ തിരുത്തിയെഴുതുന്നു ഇനിയും വേറെചിലർ ലേഖനങ്ങൾക്കുവേണ്ട ചിത്രങ്ങൾ തയാറാക്കുന്നു. എല്ലാം പ്രതിഫലേച്ഛ കൂടാതെ ചെയ്യുന്ന വലിയ കാര്യങ്ങൾ. വിക്കിപീഡിയയിലേക്ക് ഏതെങ്കിലും വിധത്തിൽ സംഭാവന നൽകുന്നവരുടെ പ്രയത്നം നാം വിലമതിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ തയാറാക്കപ്പെട്ടതാണ് വിക്കിപീഡിയ നക്ഷത്രബഹുമതികൾ.
നക്ഷത്രങ്ങൾ സമ്മാനിക്കുവാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം
നിങ്ങൾ ആദരിക്കുവാൻ ഉദ്ദേശിക്കുന്ന ഉപയോക്താവിന്റെ പേജ് എഡിറ്റ് ചെയ്ത്, എന്തുകൊണ്ട് ഈ ബഹുമതി നൽകുവാൻ ഉദ്ദേശിക്കുന്നു എന്നു രേഖപ്പെടുത്തുക. ഒപ്പം യോജിച്ച നക്ഷത്ര ചിത്രവും പതിപ്പിക്കുക. പ്രധാനപ്പെട്ട നക്ഷത്രബഹുമതികൾ ഇതോടൊപ്പം നൽകിയിട്ടുണ്ട്.
{{Award2}} എന്ന ടെമ്പ്ലേറ്റ് നക്ഷത്രബഹുമതികൾ നൽകാനായി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഉപയോഗ ക്രമം താഴെ വിവരിച്ചിരിക്കുന്നു.
താഴെക്കാണുന്നത് അപ്പാടെ പകർത്തി സമചിഹ്നങ്ങൾക്കു നേരെ യോജിച്ചവ നൽകുക.
{{award2| border=| color=| image=| size=| topic=| text=| }}
ഉദാഹരണം
താഴെക്കാണുന്നവിധം നൽകുമ്പോൾ അഭിനന്ദനപ്പെട്ടി വരുന്നതെങ്ങനെയെന്നു നോക്കൂ
{{award2| border=red| color=white|Editors_Barnstar.png| size=100px| topic=ഇന്ദ്രനീല നക്ഷത്രം| text= --------- എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ തിരുത്തലുകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:~~~~| }}
ഇന്ദ്രനീല നക്ഷത്രം | ||
--------- എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ തിരുത്തലുകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:Manjithkaini 04:57, 17 ഒക്ടോബർ 2006 (UTC) |
നക്ഷത്ര പുരസ്കാരങ്ങൾ
ചില നക്ഷത്രങ്ങൾ താഴെ നൽകുന്നു. അവയുടെ ഫയൽനെയിം മാത്രം image= | എന്ന സ്ഥലത്തു നൽകിയാൽ മതിയാകും.
-
Exceptional newcomer.jpg,
ഏറ്റവും മികച്ച നവാഗത ഉപയോക്താവിന് -
Original_Barnstar.png,
അഭിനന്ദനങ്ങൾക്കു പൊതുവായുള്ള നക്ഷത്രം -
Editors_Barnstar.png,
മികച്ച തിരുത്തലുകൾ, ഒഴിവാക്കലുകൾ എന്നിവയ്ക്ക് -
Minor_Barnstar.png,
ചെറുതും സുപ്രധാനവുമായ എഡിറ്റുകൾക്ക് -
Barnstar_of_Diligence.png,
സൂക്ഷ്മനിരീക്ഷണവും കൃത്യതയും പുലർത്തുന്നവർക്ക് -
Tireless_Contributor_Barnstar.gif,
വിക്കിപീഡിയയുടെ പുരോഗതിക്കായി അഹോരാത്രം അധ്വാനിക്കുന്നവർക്ക് -
Barnstar-camera.png,
മികച്ച ചിത്രങ്ങൾ നൽകുന്നവർക്ക് -
GDBarnstar1.png,
മികച്ച രേഖാചിത്രങ്ങൾ സൃഷ്ടിക്കുന്നവർക്ക് -
Rosetta Barnstar.png,
മികച്ച പരിഭാഷകൾ നടത്തുന്നവർക്ക് -
Wikimedal.jpg,
തിരഞ്ഞെടുത്ത ലേഖനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവർക്ക് -
Wikipuli.png,
വിക്കിപീഡിയ പുലികൾക്ക്
വിഷയങ്ങൾക്ക്
-
Current_Events_Barnstar.png,
മികച്ച സമകാലീന ലേഖനങ്ങൾ ഒരുക്കുന്നവർക്ക് -
Barnstar-atom3.png,
ഗണിതം ,ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ മികച്ച ലേഖനം ഉണ്ടാക്കുന്നവർക്ക് -
Hollywood_Barnstar3.png,
കല,സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ മികച്ച ലേഖനം ഉണ്ടാക്കുന്നവർക്ക് -
Barnstar-stone2-noback.png,
ഐതിഹ്യ പരമായ ലേഖനം ഉണ്ടാക്കുന്നവർക്ക് -
Barnstar-goldrun7.png,
കായിക വിഷയങ്ങളിൽ മികച്ച ലേഖനം ഉണ്ടാക്കുന്നവർക്ക് -
Wildlife_Barnstar_(V5)_Alt.png,
ജന്തുശാസ്ത്ര വിഷയങ്ങളിൽ മികച്ച ലേഖനം ഉണ്ടാക്കുന്നവർക്ക് -
History_Barnstar.png,
ചരിത്ര വിഷയങ്ങളിൽ മികച്ച ലേഖനം ഉണ്ടാക്കുന്നവർക്ക് -
Musicstar3.png,
സംഗീതത്തിനെ കുറിച്ച് മികച്ച ലേഖനം ഉണ്ടാക്കുന്നവർക്ക് -
Barnstar-lightbulb3.png,
സാങ്കേതിക വിദ്യയെ കുറിച്ച് മികച്ച ലേഖനം ഉണ്ടാക്കുന്നവർക്ക് -
Barnstar_nature.png,
പ്രകൃതിശാസ്ത്രത്തെ കുറിച്ച് മികച്ച ലേഖനം ഉണ്ടാക്കുന്നവർക്ക് -
Blueprint_Barnstar_2.PNG,
മികച്ച ഫലകങ്ങളും ടാക്സോബോക്സുകളും ഉണ്ടാക്കുന്നവർക്ക് -
Oddball_barnstar_green_dark_an.gif,
വിജ്ഞാനകോശങ്ങളിൽ ലഭിക്കാത്തതോ കാലഹരണപ്പെട്ടുപോയ അസാധാരണമായ ലേഖനം ഉണ്ടാക്കുന്നവർക്ക് -
Gold_barnstar_2.png,
വ്യവസായം,വാണിജ്യ ലേഖനങ്ങൾ ഉണ്ടാക്കുന്നവർക്ക് -
Fire_barnstar4.png
മികച്ച ഹൈന്ദവ ലേഖനങ്ങൾ എഴുതുന്നവർക്ക്. -
Islamic_Barnstar.png
മികച്ച ഇസ്ലാമിക ലേഖനങ്ങൾ എഴുതുന്നവർക്ക്. -
ChristianityPUA.png,
ക്രിസ്തീയ ലേഖനങ്ങൾ എഴുതുന്നവർക്ക് -
Wiklesia.jpg,
തിരുക്കർമ്മങ്ങളെപ്പറ്റി എഴുതുന്നവർക്ക് -
Music_barstar4.png,
സംഗീതത്തെ സംബന്ധിച്ച മികച്ച ലേഖനങ്ങൾ എഴുതുന്നവർക്ക്. -
Star_constellation.png
നക്ഷത്രരാശികളെ കുറിച്ചുള്ള ലേഖനങ്ങൾ വിപുലീകരിക്കുവാൻ സഹകരിക്കുന്നവർക്കോ അല്ലെങ്കിൽ പൊതുവായി ജ്യോതിശാസ്ത്രലേഖനങ്ങൾ എഴുതുന്നവർക്കോ കൊടുക്കാൻ. -
Pluto_family.png
മികച്ച ജ്യോതിശാസ്ത്ര ലേഖനങ്ങൾ എഴുതുന്നവർക്ക്. -
Computer barnstar2.png
കമ്പ്യൂട്ടർ സംബന്ധിയായ മികച്ച ലേഖനങ്ങൾ എഴുതുന്നവർക്ക്. -
Order-of-the-Red-Star.jpg
കമ്മ്യൂണിസം/സോഷ്യലിസം സംബന്ധിയായ മികച്ച ലേഖനങ്ങൾ എഴുതുന്നവർക്ക്
പ്രവർത്തന മികവുകൾക്ക്
-
Random_Acts_of_Kindness_Barnstar.png,
സഹാനുഭൂതിയും ക്ഷമയും നിരന്തരം പ്രദർശിപ്പിക്കുന്ന ഉപയോക്താക്കൾക്ക് -
Barnstar of Humour3.png,
നർമ്മപ്രയോഗങ്ങളിലൂടെ സംവാദത്തിന്റെ പിരിമുറുക്കം കുറയ്ക്കുന്നവർക്ക് -
Barnstar of Reversion2.png,
വാൻഡലിസം തടയുന്നവർക്ക് -
Resilient_Barnstar.png,
വിമർശനങ്ങളിൽ നിന്നും പാഠമുൾക്കൊള്ളുന്ന ഉപയോക്താക്കൾക്ക് -
WikiDefender Barnstar.png,
വിക്കിപീഡിയയ്ക്കു പുറത്ത് ഈ പ്രോജക്ട് ദുരുപയോഗം ചെയ്യുന്നതു തടയാൻ ശ്രമിച്ചവർക്ക് -
Dissident_barnstar.png,
കൂട്ടത്തിൽ ചേരാത്തവർക്കായി -
Ed_Poor_barnstar.svg,
ധിക്കാരവും സാഹസികവുമായ തീരുമാനങ്ങളാൽ പ്രവർത്തിക്കുന്നവർക്ക് -
MediatorBarnstar.png,
ഏറ്റവും നല്ല മദ്ധ്യസ്ഥന് -
Barnstar hanging from helicopter.png,
മായ്ക്കാൻ പോവുകയായിരുന്ന സ്റ്റബ്ബിനെ രക്ഷിച്ച് ലേഖനം ആക്കിയതിന്. -
Detective_barnstar.png,
ഡിറ്റക്റ്റീവ് ബാർൺസ്റ്റാർ -
Wikification_Barnstar.svg,
വിക്കിഫിക്കേഷൻ നടത്തുന്നവർക്ക് -
Stargatebarnstar.jpg,
നക്ഷത്ര കവാടം അവാർഡ്. ഖഗോള വസ്തുക്കളെക്കുറിച്ച് ലേഖനം എഴുതുന്നവർക്ക് -
Barnstar-RTFM.png
ആരും വായിക്കാനിഷ്ടപ്പെടാത്ത രേഖകൾ വായിച്ച് ലേഖനം ശക്തമാക്കുന്നതിന് -
CopyeditorStar7.PNG
മികച്ച കോപ്പി എഡിറ്റിങ്ങ് നടത്തുന്നവർക്ക് -
Musicstar3.png
സംഗീതത്തെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതുന്നവർക്ക്.
പ്രത്യേക നക്ഷത്രങ്ങൾ
-
Golden_wikipedia_featured_star.svg,
തിരഞ്ഞെടുത്ത ചിത്രങ്ങൾ സമ്മാനിക്കുന്നവർക്ക് -
Barnstar_Mixed_Drinks.svg,
പാനീയങ്ങളെ പറ്റി ലേഖനം എഴുതുന്നവർക്ക്. -
Choco_chip_cookie.jpg,
പൊതുവായുള്ള സമ്മാനം. മറ്റുള്ളവരെ നല്ല ലേഖനം എഴുതാൻ സഹായിക്കുന്നവർക്കും, അവരെ നല്ല വഴിക്ക് കൊണ്ടു വരുന്നവർക്കും, കൊച്ചു കൊച്ചു തിരുത്തുകൾക്കും എല്ലാം ഇത് നൽകാം. -
Civility_barnstar.png,
ഉയർന്ന സംസ്കാരം പ്രദർശിപ്പിക്കുന്നവർക്ക് -
Balloons-aj.svg,
ആഘോഷങ്ങളിൽ പങ്കെടുക്കാൻ, പിറന്നാളിനും ആദ്യ എഡിറ്റിനും എല്ലാം. -
Scotch_Whisky_%28aka%29.jpg,
ഒരു കമ്പനിക്ക്, ഒരേ മനസ്സോടെ പ്രവർത്തിക്കുന്നവർക്കായി. -
Star_of_life.svg,
വൈദ്യശാസ്ത്ര പരമായ ലേഖനങ്ങളെഴുതുന്നവർക്ക്. -
Image:Wikiballoon1.jpg,
ആദ്യത്തെ എഡിറ്റിങ്ങ് പിറന്നാൾ ആഘോഷിക്കുന്നവർക്ക്. -
Sock Puppet Star.png
-
Barnstar-lifescience.png,
സസ്യശാസ്ത്രപരമായ ലേഖനങ്ങൾ എഴുതുന്നവർക്ക് -
Userpage barnstar.svg
മിഴിവുള്ള യൂസർ പേജ് സൃഷ്ടിക്കുന്നവർക്ക് -
Barnstar-copyvio.png
ചിത്രങ്ങളുടെ കോപ്പിറൈറ്റ് ശരിയാക്കുന്നവർക്കായി -
യഥാസ്ഥലത്തും സമയത്തുമുള്ള മായ്ക്കലുകൾക്ക്
-
കുട്ടിത്തം വിട്ടുമാറാത്തവർക്ക്
-
ജീവചരിത്രലേഖനം എഴുതുന്നവർക്ക്
-
സഹായിയും വഴികാട്ടിയും ആകുന്നവർക്ക്
-
പ്രത്യേകം നന്ദി പറയുവാൻ.
ദേശീയ പുരസ്കാരം
-
ഇന്ത്യ
-
അമേരിക്ക
-
തുർക്കി
-
പോർചുഗൽ
കൂടുതൽ നക്ഷത്ര ബഹുമതികൾക്കായി ഇവിടെ തിരയുക