വിക്കിപീഡിയ സംവാദം:നക്ഷത്രബഹുമതികൾ
ദൃശ്യരൂപം
ഒരു പാട് കഷ്ടപ്പെട്ടൂ
[തിരുത്തുക]വിക്കിപീഡിയ ഫലകങ്ങൾ പോലെ തന്നെ മറ്റുള്ളവരുടെ മുന്നിൽ പ്രത്യഷ്യപ്പെടാതെ കിടക്കുന്ന ഒരു പേജാണിത്. പ്രിയ വിക്കി പീഡിയ സുഹ്യത്തുക്കളെ ഇത് എങ്ങനെ കണ്ടു പിടിക്കും.??? ഒരു ഉപായം കണ്ടുകൂടെ?? ടൂൾ ബോക്സിലോ അല്ലെങ്കിൽ യൂസർ പേജുകളിലെ എഡിറ്റിലോ ഒരു ലിങ്ക് കൊടുത്താൽ ഉപകാരമായിരിക്കില്ലെ??? --ജിഗേഷ് | ജിഗേഷിനോടു പറയൂ 09:36, 15 ഫെബ്രുവരി 2007 (UTC)
ചെയ്തു - എല്ലാ അവാർഡുകളിലും വരുന്ന രീതിയിലാക്കി. പുറമേ വിക്കി സമൂഹം താലിലുമുണ്ട് ലിങ്ക്..--Vssun 20:55, 3 ഒക്ടോബർ 2007 (UTC)
സിഖ് മത ലേഖനങ്ങൾ
[തിരുത്തുക]മികച്ച സിഖ് മത ലേഖനങ്ങൾ എഴുതുന്നവർക്കും പുരസ്കരം നൽകണം
jadan singh 18:44, 30 october 2015 (UTC)
കഥകളി
[തിരുത്തുക]കുറുപ്പ് 2409:4073:296:1AB4:0:0:1A2A:60A5 14:33, 13 മാർച്ച് 2022 (UTC)