മദ്ധ്യ അമേരിക്ക
മദ്ധ്യ അമേരിക്ക | |
---|---|
വിസ്തീർണ്ണം | 523,780 km2 (202,233 sq mi)[1] |
ജനസംഖ്യ | 43,308,660 (2013 est.)[1] |
ജനസാന്ദ്രത | 77/km2 (200/sq mi) |
രാജ്യങ്ങൾ | 7 |
ഡെമോണിം | Central American |
ജി.ഡി.പി. | $107.7 billion (exchange rate) (2006) $ 226.3 billion (purchasing power parity) (2006). |
GDP per capita | $2,541 (exchange rate) (2006) $5,339 (purchasing power parity) (2006). |
Languages | സ്പാനിഷ്, ഇംഗ്ലീഷ്, മായൻ ഭാഷകൾ, ഗാരിഫ്യൂണ, ക്രിയോൾ, യൂറോപ്യൻ ഭാഷകളും, മീസോ അമേരിക്കൻ ഭാഷകളും |
Time Zones | UTC - 6:00, UTC - 5:00 |
വലിയ നഗരങ്ങൾ(2010) | List of 10 largest cities in Central America[2] Managua Tegucigalpa Guatemala City Panama City San Salvador City San Pedro Sula San José San Miguelito Santa Ana Choloma |
അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ മദ്ധ്യത്തിലുള്ള പ്രദേശമാണ് മദ്ധ്യ അമേരിക്ക (സെൻട്രൽ അമേരിക്ക) (Spanish: América Central അല്ലെങ്കിൽ Centroamérica ) എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കുള്ളതും തെക്കുകിഴക്കായി തെക്കേ അമേരിക്കയുമായി ബന്ധിക്കുന്നതുമായ ഭൂഭാഗമാണിത്.[3][4] ബെലീസ്, കോസ്റ്റാറിക്ക, എൽ സാൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, പനാമ എന്നിങ്ങനെ ഏഴ് രാജ്യങ്ങളാണ് ഈ പ്രദേശത്തുള്ളത്. ഈ പ്രദേശം ഗ്വാട്ടിമാല മുതൽ മദ്ധ്യ പനാമ വരെ നീണ്ടുകിടക്കുന്ന മീസോ അമേരിക്കൻ ജൈവ വൈവിദ്ധ്യ ഹോട്ട് സ്പോട്ടിന്റെയും ഭാഗമാണ്.[5] വടക്ക് മെക്സിക്കോ, കിഴക്ക് കരീബിയൻ കടൽ, പടിഞ്ഞാറ് പസഫിക് സമുദ്രം തെക്ക് കിഴക്ക് കൊളംബിയ എന്നിങ്ങനെയാണ് മദ്ധ്യ അമേരിക്കയുടെ അതിരുകൾ.
ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം 524,000 ചതുരശ്ര കിലോമീറ്റർ വരും. ഇത് ഭൂമിയുടെ ഉപരിതലവിസ്തീർണ്ണത്തിന്റെ 0.1% ആണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Areas and population estimates taken from the 2013 CIA World Factbook, whose population estimates are as of July 2013.
- ↑ Hubbard, Kirsten (January 20, 2013). "Central America Cities". gocentralamerica.about.com. Archived from the original on January 20, 2013. Retrieved March 6, 2013.
- ↑ Central America Archived 2009-10-28 at the Wayback Machine., MSN Encarta. Accessed on line January 10, 2008. 2009-10-31.
- ↑ "Central America", vol. 3, Micropædia, The New Encyclopædia Britannica, Chicago: Encyclopædia Britannica, Inc., 1990, 15th ed. ISBN 0-85229-511-1.
- ↑ "Biodiversity Hotspots - Mesoamerica - Overview". biodiversityhotspots.org. Conservation International. January 8, 2008. Archived from the original on January 8, 2008. Retrieved April 22, 2014.
സ്രോതസ്സുകൾ
[തിരുത്തുക]- "Central America". The Columbia Encyclopedia, 6th ed. 2001-6. New York: Columbia University Press.
- American Heritage Dictionaries, Central America Archived 2007-03-14 at the Wayback Machine..
- WordNet Princeton University: Central America[പ്രവർത്തിക്കാത്ത കണ്ണി].
- "Central America". The Columbia Gazetteer of the World Online. 2006. New York: Columbia University Press.
- Consuelo Hernández."Reconstruyendo a Centroamérica a través de la poesía." Voces y perspectivas en la poesia latinoamericana del siglo XX. Madrid: Visor, 2009