ഏഡൻ ഉൾക്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gulf of Aden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Gulf of Aden
Gulf of Aden map.png
Map of the Gulf of Aden
സ്ഥാനംArabian Sea
നിർദ്ദേശാങ്കങ്ങൾ12°N 48°E / 12°N 48°E / 12; 48Coordinates: 12°N 48°E / 12°N 48°E / 12; 48
ഇനംGulf
ശരാശരി ആഴം500 m (1,600 ft)
പരമാവധി ആഴം2,700 m (8,900 ft)
കൂടിയ താപനില28 °C (82 °F)
കുറഞ്ഞ താപനില15 °C (59 °F)


അറബിക്കടലിനും ചെങ്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുകടലാണ് ഏഡൻ ഉൾക്കടൽ . യെമനിലെ ഏഡൻ പട്ടണത്തിൽ നിന്നുമാണ് ഈ പേര് വന്നത്. സൊക്കോട്ര ദ്വീപുമായും സോമാലിയയുമായും അതിരിടുന്നു.

"https://ml.wikipedia.org/w/index.php?title=ഏഡൻ_ഉൾക്കടൽ&oldid=2599793" എന്ന താളിൽനിന്ന് ശേഖരിച്ചത്