അമുൺസെൻ കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Amundsen Sea area of Antarctica
Antarctic iceberg, Amundsen Sea

ദക്ഷിണ സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് അമുൺസെൻ കടൽ( Amundsen Sea). പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ മാരി ബൈർഡ് ലാൻഡിനു സമീപമായി കേപ് ഫ്ലൈംഗ് ഫിഷ്, കേപ് ഡാർട്ട് എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു.1928–1929-ൽ ക്യാപ്റ്റൻ നിൽസ് ലാർസന്റെ നേതൃത്ത്വത്തിൽ അന്റർക്കൻ പര്യവേക്ഷണം നടത്തിയ സംഘമാണ് റോൾഡ് അമുൺസെന്നിന്റെ ബഹുമാനാർഥം ഈ കടലിനു അമുൺസെൻ കടൽ എന്ന പേർ നൽകിയത്. [1]

അവലംബം[തിരുത്തുക]

  1. "Amundsen Sea". Geographic Names Information System. United States Geological Survey. ശേഖരിച്ചത് 23 October 2011.
"https://ml.wikipedia.org/w/index.php?title=അമുൺസെൻ_കടൽ&oldid=3241402" എന്ന താളിൽനിന്ന് ശേഖരിച്ചത്