മോറോ കടലിടുക്ക്
ദൃശ്യരൂപം
Moro Gulf | |
---|---|
സ്ഥാനം | Mindanao Island |
നിർദ്ദേശാങ്കങ്ങൾ | 6°51′00″N 123°00′00″E / 6.8500°N 123.0000°E |
Type | gulf |
പദോത്പത്തി | Moro |
Part of | Celebes Sea |
ഫിലിപ്പീൻസിലെ സെലെബ്സ് കടലിന്റെ ഭാഗമായ മിൻഡാനാവോ ദ്വീപ് തീരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഉൾക്കടൽ ആണ് മോറോ ഗൾഫ്.രാജ്യത്തിലെ ട്യൂണ മത്സ്യബന്ധനസ്ഥലങ്ങളിൽ ഒന്നാണ് ഗൾഫ്.[1]
ഭൂമിശാസ്ത്രം
[തിരുത്തുക]കിഴക്കുഭാഗത്തെ മിൻഡാനാവോയുടെ പ്രധാന ഭാഗവും പടിഞ്ഞാറ് മിൻഡാനാവോയിലെ സാംബോംഗാ പെനിൻസുലക്കു ചുറ്റുമായി ഗൾഫ് നീണ്ടുകിടക്കുന്നു, ഉപദ്വീപിലെ പ്രധാന ജലസംഭരണികൾ ഗൾഫിലേക്ക് പോകുന്നു[2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Barut, Noel. "National Tuna Fishery Report - Philippines" (PDF). School of Ocean and Earth Science and Technology. Marine Fisheries Research Division National Fisheries Research and Development Institute. Retrieved 4 May 2015.
- ↑ Carating, Rodelio B. (2014). Soils of the Philippines: World soils book series. Springer Science & Business. p. 61. ISBN 9401786828. Retrieved 4 May 2015.