ഡേവിസ് കടലിടുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Davis Strait, lying between Greenland and Nunavut, Canada
  Nunavut
  Quebec
  Newfoundland and Labrador
  Regions outside Canada (Greenland, Iceland)

ഡേവിഡ് കടലിടുക്ക് (French: Détroit de Davis), ലാബ്രഡോർ കടലിൻറെ വടക്കൻ ശാഖയാണ്. ഇത് മദ്ധ്യ-പടിഞ്ഞാറൻ ഗ്രീൻലാൻറിനും കാനഡയുടെ ബാഫിൻ ദ്വീപിലെ നൂനാവട്ടിനും ഇടയിലാണു സ്ഥിതിചെയ്യുന്നത്. നോർത്ത്‍വെസ്റ്റ് പാസേജിൻറെ അന്വേഷണത്തിലേർപ്പെട്ടിരുന്ന ഇംഗ്ലീഷ് പര്യവേക്ഷകനായിരുന്ന ജോൺ ഡേവിസിൻറെ (1550-1605) പേരിലാണ് ഈ കടലിടുക്ക് അറിയപ്പെടുന്നത്. 1650 കളിൽ കടലിടുക്ക് തിമിംഗലവേട്ടക്കായി ഉപയോഗപ്പെടുത്തിയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡേവിസ്_കടലിടുക്ക്&oldid=3751282" എന്ന താളിൽനിന്ന് ശേഖരിച്ചത്