Jump to content

കോറൽ കടൽ

Coordinates: 18°S 158°E / 18°S 158°E / -18; 158
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോറൽ സീ
Coordinates18°S 158°E / 18°S 158°E / -18; 158
TypeSea
Basin countriesAustralia, New Caledonia (France), Papua New Guinea, Solomon Islands, Vanuatu
Surface area4,791,000 km2 (1,850,000 sq mi)
Average depth2,394 m (7,854 ft)
Max. depth9,140 m (29,990 ft)
Water volume11,470,000 km3 (9.30×1012 acre⋅ft)
SettlementsBrisbane, Gold Coast, Sunshine Coast, Port Moresby, Cairns, Townsville
References[1][2]

തെക്കൻ ശാന്തസമുദ്രത്തിലായി വടക്കുകിഴക്കൻ ഓസ്ട്രേലിയയുടെ തീരത്തായ് സ്ഥിതിചെയ്യുന്ന ഒരു കടലാണ്‌ കോറൽ സീ (Coral Sea French: Mer de Corail)

വടക്കുകിഴക്കൻ ഓസ്ട്രേലിയൻ തീരത്തുനിന്നും 2,000 kilometres (1,200 mi) അകലെവരെ വ്യാപിച്ചുകിടക്കുന്ന ഇവിടെയാണ് രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാന്റെ നാവികസേനയും അമേരിക്കൻ, ഓസ്റ്റ്രേലിയൻ നാവികസേനകളും തമ്മിൽ കോറൽ സീ യുദ്ധം നടന്നത്. യുനെസ്കോ 1981-ൽ ലോകപൈതൃകസ്ഥാനമായി തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തിട്ടുകളുടെ ശൃംഖലയായ ഗ്രേറ്റ് ബാരിയർ റീഫ് കോറൽ സീയിൽ സ്ഥിതിചെയ്യുന്നു

അവലംബം

[തിരുത്തുക]
  1. Coral Sea, Great Soviet Encyclopedia (in Russian)
  2. Coral Sea, Encyclopædia Britannica on-line
"https://ml.wikipedia.org/w/index.php?title=കോറൽ_കടൽ&oldid=3947923" എന്ന താളിൽനിന്ന് ശേഖരിച്ചത്