ഒഖോറ്റ്സ്ക് കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sea of Okhotsk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആഴം കാണിക്കുന്ന ഭൂപടം

കംചത്ക്ക ഉപദ്വീപിനും റഷ്യക്കും ജപ്പാൻ ദ്വീപ്‌ സമൂഹങ്ങൾക്കും ഇടയിലായുള്ള പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ കടലാണ് ഒഖോറ്റ്സ്ക് കടൽ. പലയിടങ്ങളിലായി പെട്രോളിയം, ഗ്യാസ് ശേഖരം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മത്സ്യ ബന്ധനത്തിനും പേര് കേട്ടതാണ് ഈ കടൽ

"https://ml.wikipedia.org/w/index.php?title=ഒഖോറ്റ്സ്ക്_കടൽ&oldid=3407888" എന്ന താളിൽനിന്ന് ശേഖരിച്ചത്