ഗൾഫ് ഓഫ് കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗൾഫ് ഓഫ് കാലിഫോർണിയ
Wpdms nasa topo gulf of california.jpg
The Gulf of California (highlighted)
നിർദ്ദേശാങ്കങ്ങൾ28°0′N 112°0′W / 28.000°N 112.000°W / 28.000; -112.000Coordinates: 28°0′N 112°0′W / 28.000°N 112.000°W / 28.000; -112.000
നദീസ്രോതസ്Colorado, Fuerte, Mayo, Sinaloa, Sonora, and the Yaqui
Ocean/sea sourcesPacific Ocean
താല-പ്രദേശങ്ങൾMexico
പരമാവധി നീളം1,126 കി.m (3,694,000 ft)
പരമാവധി വീതി48–241 കി.m (157,000–791,000 ft)
വിസ്തീർണ്ണം160,000 കി.m2 (62,000 sq mi)
ദ്വീപുകൾ37

ഗൾഫ് ഓഫ് കാലിഫോർണിയ മെക്സിക്കോ മെയിൻലാൻഡിൽനിന്നും ബജ കാലിഫോർണിയ ഉപദ്വീപിനെയും പസഫിക് സമുദ്രത്തെയും വേർതിരിക്കുന്ന മാർജിനൽ കടലാണിത്. ഇതിന്റെ 4000 കിലോമീറ്റർ തീരപ്രദേശത്ത് ബജ കാലിഫോർണിയ, ബജ കാലിഫോർണിയ സർസൊനോറ, സിനലോയ എന്നീ സംസ്ഥാനങ്ങൾ അതിരിലായി സ്ഥിതിചെയ്യുന്നു. സിനലോയ കൊളൊറാഡോ, ഫ്യൂയേർട്ട്, മായോ, സൊനോര, യാക്വി എന്നീ നദികൾ ഗൾഫ് ഓഫ് കാലിഫോർണിയയിലേയ്ക്ക് ഒഴുകിയെത്തുന്നു. 5,000 വർഗ്ഗത്തിൽ കൂടുതൽ ചെറിയ നട്ടെല്ലില്ലാത്ത ജീവികളുടെ ആവാസവ്യവസ്ഥയും ഇവിടെ കാണപ്പെടുന്നു. [1]

ഭൂമിശാസ്ത്രം[തിരുത്തുക]

ഗൾഫ് ഓഫ് കാലിഫോർണിയ 1,126 കിലോമീറ്റർ (700 മൈൽ) നീളവും 48–241 കിലോമീറ്റർ (30–150 മൈൽ) വിസ്താരവും,177,000 ചതുരശ്ര കിലോമീറ്റർ (68,000 ചതുരശ്ര മൈൽ)വിസ്തീർണ്ണവും, 818.08 കിലോമീറ്റർ (2,684.0 അടി) ആഴവും, 145,000 km3 (35,000 cu mi) വ്യാപ്തവും കാണപ്പെടുന്നു.

താപനില[തിരുത്തുക]

ഗൾഫ് ഓഫ് കാലിഫോർണിയയിലെ മഞ്ഞുകാലത്തെ താപനില 16 °C (61 °F) വേനൽക്കാലത്തെ താപനില 24 °C (75 °F) ആണ്. ആഗസ്റ്റിൽ ലാ പസിലുള്ള താപനില 30 °C (86 °F) എത്തുമ്പോൾ കാബോ സാൻ ലൂകസിലെ താപനില 26 °C (79 °F) ആണ്.[2][3][4][5]

Average sea temperatures of Puerto Peñasco[6]
Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec
17 °C

63 °F

16 °C

61 °F

17 °C

63 °F

19 °C

66 °F

21 °C

70 °F

23 °C

73 °F

26 °C

79 °F

28 °C

82 °F

28 °C

82 °F

26 °C

79 °F

23 °C

73 °F

19 °C

66 °F

Average sea temperatures of Puerto Peñasco[6]
Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec
17 °C

63 °F

16 °C

61 °F

17 °C

63 °F

19 °C

66 °F

21 °C

70 °F

23 °C

73 °F

26 °C

79 °F

28 °C

82 °F

28 °C

82 °F

26 °C

79 °F

23 °C

73 °F

19 °C

66 °F

Average sea temperatures of Puerto Peñasco[6]
Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec
17 °C

63 °F

16 °C

61 °F

17 °C

63 °F

19 °C

66 °F

21 °C

70 °F

23 °C

73 °F

26 °C

79 °F

28 °C

82 °F

28 °C

82 °F

26 °C

79 °F

23 °C

73 °F

19 °C

66 °F

Average sea temperatures of Puerto Peñasco[6]
Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec
17 °C

63 °F

16 °C

61 °F

17 °C

63 °F

19 °C

66 °F

21 °C

70 °F

23 °C

73 °F

26 °C

79 °F

28 °C

82 °F

28 °C

82 °F

26 °C

79 °F

23 °C

73 °F

19 °C

66 °F

അവലംബം[തിരുത്തുക]

  1. Ernesto Campos, Alma Rosa de Campos & Jesús Angel de León-González (2009). "Diversity and ecological remarks of ectocommensals and ectoparasites (Annelida, Crustacea, Mollusca) of echinoids (Echinoidea: Mellitidae) in the Sea of Cortez, Mexico". Parasitology Research. 105 (2): 479–487. doi:10.1007/s00436-009-1419-8.
  2. Rebekah K. Nix. "The Gulf of California: A Physical, Geological, and Biological Study" (PDF). University of Texas at Dallas. Retrieved April 10, 2010.
  3. Ernesto Campos, Alma Rosa de Campos & Jesús Angel de León-González (2009). "Diversity and ecological remarks of ectocommensals and ectoparasites (Annelida, Crustacea, Mollusca) of echinoids (Echinoidea: Mellitidae) in the Sea of Cortez, Mexico". Parasitology Research. 105 (2): 479–487. doi:10.1007/s00436-009-1419-8.
  4. "Archived copy". Archived from the original on 2012-07-15. Retrieved 2012-06-12.
  5. Marine Biology of Baja California". Math.ucr.edu. Retrieved 2013-12-08.
  6. 6.0 6.1 6.2 6.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; redalyc.uaemex.mx എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഗൾഫ് ഓഫ് കാലിഫോർണിയ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഗൾഫ്_ഓഫ്_കാലിഫോർണിയ&oldid=3120151" എന്ന താളിൽനിന്ന് ശേഖരിച്ചത്