Jump to content

യാക്വി നദി

Coordinates: 27°40′02″N 110°36′43″W / 27.6673°N 110.6120°W / 27.6673; -110.6120
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാക്വി നദി
Yaqui River - Sonora, Mexico
യാക്വി നദി is located in Mexico
യാക്വി നദി
Location of mouth
CountryMexico
StateSonora
Physical characteristics
പ്രധാന സ്രോതസ്സ്Sierra Madre Occidental
29°31′48″N 109°13′42″W / 29.529887°N 109.228377°W / 29.529887; -109.228377
നദീമുഖംGulf of California
27°40′02″N 110°36′43″W / 27.6673°N 110.6120°W / 27.6673; -110.6120
നീളം320 km (200 mi)

യാക്വി നദി വടക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ സൊനോറ സംസ്ഥാനത്തിലെ ഒരു നദിയാണ്. ഈ നദി മുൻകാലത്ത് റിയോ ഡെൽ നോർട്ടെ എന്നാണ് അറിയപ്പെട്ടിരുന്നത്.[1] സൊനോറ സംസ്ഥാനത്തെ ഏറ്റവും വലിയ നദീ ശൃംഖലയായതിനാൽ പ്രത്യേകിച്ച് വാലെ ഡെൽ യാക്വിയിൽ നദി ജലസേചനത്തിനായി ഉപയോഗിക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Ensayo, Rudo (1764). A Description of Sonora and Arizona. University of Arizona Press. Archived from the original on 2015-07-30. Retrieved 23 May 2015.
"https://ml.wikipedia.org/w/index.php?title=യാക്വി_നദി&oldid=3799342" എന്ന താളിൽനിന്ന് ശേഖരിച്ചത്