ഏഡൻ ഉൾക്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Gulf of Aden
Gulf of Aden map.png
Map of the Gulf of Aden
സ്ഥാനംArabian Sea
നിർദ്ദേശാങ്കങ്ങൾ12°N 48°E / 12°N 48°E / 12; 48Coordinates: 12°N 48°E / 12°N 48°E / 12; 48
ഇനംGulf
ശരാശരി ആഴം500 m (1,600 ft)
പരമാവധി ആഴം2,700 m (8,900 ft)
കൂടിയ താപനില28 °C (82 °F)
കുറഞ്ഞ താപനില15 °C (59 °F)


അറബിക്കടലിനും ചെങ്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുകടലാണ് ഏഡൻ ഉൾക്കടൽ . യെമനിലെ ഏഡൻ പട്ടണത്തിൽ നിന്നുമാണ് ഈ പേര് വന്നത്. സൊക്കോട്ര ദ്വീപുമായും സോമാലിയയുമായും അതിരിടുന്നു.

"https://ml.wikipedia.org/w/index.php?title=ഏഡൻ_ഉൾക്കടൽ&oldid=2599793" എന്ന താളിൽനിന്നു ശേഖരിച്ചത്