അകശേരുകികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നട്ടെല്ലില്ലാത്ത ജീവിവർഗ്ഗത്തെയാണ് അകശേരുകികൾ(Invertebrate) എന്ന് വിളിക്കുന്നത്[1]. പ്രാണികൾ,ക്രസ്റ്റേഷ്യനുകൾ,മൊളസ്ക,വിര ഇവയെല്ലാം അകശേരുകികൾക്ക് ഉദാഹരണങ്ങളാണ്[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അകശേരുകികൾ&oldid=2309003" എന്ന താളിൽനിന്നു ശേഖരിച്ചത്