ക്രസ്റ്റേഷ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രസ്റ്റേഷ്യനുകൾ
Temporal range: 511–0Ma
കമ്പ്രിയൻ to സമീപസ്ഥം
A segmented animal is seen from the side. It has a long antennae and small black eyes; one pair of legs is much more robust than the others; the body is slightly arched and each segment carries a pair of appendages. The whole animal is translucent or a pale brown colour.
Abludomelita obtusata, an amphipod
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: ആർത്രോപോഡ
ഉപഫൈലം: Crustacea
Brünnich, 1772
Classes & Subclasses

Thylacocephala?
Branchiopoda

Phyllopoda
Sarsostraca

Remipedia
Cephalocarida
Maxillopoda

Thecostraca
Tantulocarida
Branchiura
Pentastomida
Mystacocarida
Copepoda

Ostracoda

Myodocopa
Podocopa

Malacostraca

Phyllocarida
Hoplocarida
Eumalacostraca

ആർത്രോപോഡ് എന്ന ഫൈലത്തിലെ വലിയ ഒരു വിഭാഗം ജീവികളാണ് ക്രസ്റ്റേഷ്യനുകൾ . ഇവയിൽ പെട്ടവയാണ് കൊഞ്ച്, ചെമ്മീൻ, ഞണ്ട് എന്നിവ. ക്രസ്റ്റേഷ്യനുകളിൽ വെച്ചു ഏറ്റവും വലുത് ജപ്പാനീസ്‌ ചിലന്തി ഞണ്ട് ആണ് ഇവക്ക് ഏകദേശം 19 കിലോ വരെ ഭാരം കാണും .ഏറ്റവും ചെറുത്‌ സ്ടിഗോടന്റുലുസ് സ്ടോക്കി ആണ് വെറും 0.1 മീ മീ (100 മൈക്രോൻസ്) ആണ് നീളം .[1]

ക്രസ്റ്റേഷ്യനുകളുടെ പട്ടിക[തിരുത്തുക]

പൊതുവേ ഇവയെ ആറു വർഗം ആയി തിരിച്ചിടുണ്ട്.

Class Members Orders Photo
Branchiopoda brine shrimp
Cladocera
Triops
Anostraca
Notostraca
Laevicaudata
Spinicaudata
Cyclestherida
Cladocera
A microscopic, transparent, oval animal against a black background. The head has a large eye, antennae, and comes to a pointed beak. The rest of the animal is smooth round and fat, culminating in a pointed tail. The internal anatomy is apparent.
Daphnia pulex (Cladocera)
Remipedia Nectiopoda
Cephalocarida horseshoe shrimp Brachypoda
Maxillopoda barnacles
copepods
Calanoida
Pedunculata
Sessilia
c. 20 others
Many barnacles living on a rock. Each one consists of a round wall with a central hole closed off by two hard plates.
Chthamalus stellatus (Sessilia)
Ostracoda ostracods Myodocopida
Halocyprida
Platycopida
Podocopida
A translucent, sculptured shell conceals a small animal. Some of its appendages extend beyond the shell.
Cylindroleberididae
Malacostraca crabs
lobsters
shrimp
krill
mantis shrimp
woodlice
sandhoppers
etc.
Decapoda
Isopoda
Amphipoda
Stomatopoda
c. 12 others
A small, curled-up animal has feathery appendages which it is holding at diverse angles.
Gammarus roeseli (Amphipoda)

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ക്രസ്റ്റേഷ്യൻ&oldid=1713400" എന്ന താളിൽനിന്നു ശേഖരിച്ചത്