ജപ്പാനീസ് ചിലന്തി ഞണ്ട്
ദൃശ്യരൂപം
| ജപ്പാനീസ് ചിലന്തി ഞണ്ട് | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Subphylum: | |
| Class: | |
| Order: | |
| Infraorder: | |
| Superfamily: | |
| Family: | |
| Genus: | Macrocheira De Haan, 1839 |
| Species: | M. kaempferi |
| Binomial name | |
| Macrocheira kaempferi (Temminck, 1836) | |
| Synonyms | |
| |
ജീവിച്ചിരിക്കുന്നതിലേറ്റവും വലിയ ഞണ്ടാണ് ജപ്പാനീസ് ചിലന്തി ഞണ്ട്. ജപ്പാന് ചുറ്റുമുള്ള കടലിൽ മാത്രമാണ് ഇവയെ കണ്ടു വരുന്നത്. ചെറിയ തോതിൽ മാത്രമേ ഇവയെ ഭക്ഷ്യാവശ്യത്തിനായി പിടിക്കാറുള്ളു.
ശരീര ഘടന
[തിരുത്തുക]ആർത്രോപോഡകളിൽ വെച്ച് കാലുകൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതലിവയ്കാണ്, 3.8 മീറ്റർ (12 അടി 6 ഇഞ്ച് ). ശരീരം വെറും 40 സെ.മീ (16 ഇഞ്ച് ) മാത്രമേ നീളമുള്ളു. ഇവയുടെ ഏകദേശ ഭാരം 19 കിലോ ആണ്.[1]
അവലംബം
[തിരുത്തുക]- ↑ Maurice Burton & Robert Burton (2002). "Spider crab". International Wildlife Encyclopedia (3rd ed.). Marshall Cavendish. pp. 2475–2476. ISBN 9780761472667.
