ക്രസ്റ്റേഷ്യൻ
(Crustacean എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ക്രസ്റ്റേഷ്യനുകൾ Temporal range: 511–0 Ma കമ്പ്രിയൻ to സമീപസ്ഥം | |
---|---|
![]() | |
Abludomelita obtusata, an amphipod | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ഉപഫൈലം: | Crustacea Brünnich, 1772
|
Classes & Subclasses | |
ആർത്രോപോഡ് എന്ന ഫൈലത്തിലെ വലിയ ഒരു വിഭാഗം ജീവികളാണ് ക്രസ്റ്റേഷ്യനുകൾ . കൊഞ്ച്, ചെമ്മീൻ, ഞണ്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്രസ്റ്റേഷ്യനുകളിൽ വെച്ചു ഏറ്റവും വലുത് ജപ്പാനീസ് ചിലന്തി ഞണ്ട് ആണ്. ഇവയ്ക്ക് ഏകദേശം 19 കിലോ വരെ ഭാരം കാണും. ഏറ്റവും ചെറുത് സ്ടിഗോടന്റുലുസ് സ്ടോക്കി ആണ്. വെറും 0.1 മീ. മീ. (100 മൈക്രോൻസ്) ആണ് നീളം.[1]
ക്രസ്റ്റേഷ്യനുകളുടെ പട്ടിക[തിരുത്തുക]
പൊതുവേ ഇവയെ ആറു വർഗം ആയി തിരിച്ചിടുണ്ട്.
അവലംബം[തിരുത്തുക]
- ↑ Craig R. McClain & Alison G. Boyer (2009). "Biodiversity and body size are linked across metazoans". Proceedings of the Royal Society B: Biological Sciences. 296 (1665): 2209–2215. doi:10.1098/rspb.2009.0245. PMC 2677615. PMID 19324730.