ചെമ്മീൻ
(Shrimp എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ചെമ്മീൻ | |
---|---|
![]() | |
Litopenaeus vannamei | |
Scientific classification | |
Kingdom: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | Dendrobranchiata Bate, 1888
|
Superfamilies | |
ചെമ്മീൻ എന്ന് പേരുണ്ടെങ്കിലും മീൻ വർഗ്ഗത്തിൽ പെടാത്ത ഒരു ജലജീവിയാണിത്. കൊഞ്ച് എന്നും ഇവ അറിയപ്പെടുന്നു. കേരളത്തിന് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്പന്നം ചെമ്മീനാണ്. ചെമ്മീൻ രണ്ടു തരത്തിൽ ഉണ്ട്, കടലിൽ ജീവിക്കുന്നതും ശുദ്ധജലത്തിൽ(കായൽ) ജീവിക്കുന്നതും. മറ്റ് ജലജീവികളിൽ നിന്ന് ആകാരത്തിൽ വ്യത്യാസമുള്ളവയാണ് ഇവ.
പ്രത്യുല്പ്പാദനം[തിരുത്തുക]
കടൽ ചെമ്മീൻ[തിരുത്തുക]
കായൽ ചെമ്മീൻ[തിരുത്തുക]
ചിത്രങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
![]() |
ചെമ്മീൻ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |