ചെമ്മീൻ
ദൃശ്യരൂപം
| ചെമ്മീൻ Temporal range: | |
|---|---|
| Litopenaeus vannamei | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Subphylum: | |
| Class: | |
| Order: | |
| Suborder: | Dendrobranchiata Bate, 1888 |
| Superfamilies | |
ചെമ്മീൻ എന്ന് പേരുണ്ടെങ്കിലും മീൻ വർഗ്ഗത്തിൽ പെടാത്ത ഒരു ജലജീവിയാണിത്. കൊഞ്ച് എന്നും ഇവ അറിയപ്പെടുന്നു. കേരളത്തിന് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്പന്നം ചെമ്മീനാണ്. ചെമ്മീൻ രണ്ടു തരത്തിൽ ഉണ്ട്, കടലിൽ ജീവിക്കുന്നതും ശുദ്ധജലത്തിൽ(കായൽ) ജീവിക്കുന്നതും. മറ്റ് ജലജീവികളിൽ നിന്ന് ആകാരത്തിൽ വ്യത്യാസമുള്ളവയാണ് ഇവ.
പ്രത്യുല്പ്പാദനം
[തിരുത്തുക]കടൽ ചെമ്മീൻ
[തിരുത്തുക]കായൽ ചെമ്മീൻ :- കായൽചെമ്മീൻ വളരെയധികം രുചികരവും പോഷകമൂല്യമുള്ളതുമാണ്. മാത്രമല്ല, വലിപ്പത്തിലും ഭംഗിയിലും ഇവ വ്യത്യസ്തത പുലർത്തുന്നു. തേങ്ങാപ്പീര ഇവരുടെ ഇഷ്ടഭക്ഷ്യമായതുകൊണ്ടുതന്നെ അതുപയോഗിച്ച് മത്സ്യബന്ധനവും നടത്താറുണ്ട്.
[തിരുത്തുക]ചിത്രങ്ങൾ
[തിരുത്തുക]- ചെമ്മീൻ
- സംസ്കരിച്ച ചെമ്മീൻ
- ഉണക്ക ചെമ്മീൻ
- ഒരു വിഭവം
- കേരളത്തിലെ ചാവക്കാടു് ഉണക്കിയ ചെമ്മീൻ
- എണ്ണയിൽ വറുത്ത ചെമ്മീൻ
- ചെമ്മീൻ വറുത്തത്
അവലംബം
[തിരുത്തുക]ചെമ്മീൻ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.