യൂറോപ്യൻ റഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(European Russia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

യൂറോപ്പിൽ കിടക്കുന്ന റഷ്യയുടെ പടിഞ്ഞാറൻ ഭാഗമാണ് യൂറോപ്യൻ റഷ്യ, പടിഞ്ഞാറൻ റഷ്യ,സെൻട്രൽ റഷ്യ എന്നൊക്കെ അറിയപ്പെടുന്നത്.ഏകദേശം 3,960,000 സ്ക്വയർ കിലോമീറ്ററാണ്(1,528,560 mi2) റഷ്യയുടെ ഈ ഭാഗത്തെ വിസ്തൃതി.യൂറാൽ പർവതനിരകൾ പടിഞ്ഞാറും കസാക്കിസ്ഥാൻ തെക്കും അതിരുകളായി കണക്കാക്കുന്നു.റഷ്യയുലെ വൻ നഗരങ്ങളായ മോസ്കോ,സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവ ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

റഷ്യയുടെ ഭൂവിസ്തൃതിയുടെ 75%വും ഏഷ്യയിലാണെങ്കിലും ജനസംഖ്യയുടെ 77%വും യൂറോപ്പിലാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂറോപ്യൻ_റഷ്യ&oldid=1969065" എന്ന താളിൽനിന്നു ശേഖരിച്ചത്