ബാജോ ന്യൂവോ ബാങ്ക്

Coordinates: 15°53′N 78°38′W / 15.883°N 78.633°W / 15.883; -78.633
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bajo Nuevo Bank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാജോ ന്യൂവോ ബാങ്ക്
Disputed islands
Other names: പെട്രെൽ ദ്വീപുകൾ
നാസയുടെ ചിത്രം
Geography
ബാജോ ന്യൂവോ ബാങ്ക് is located in Colombia
ബാജോ ന്യൂവോ ബാങ്ക്
Location കരീ‌ബിയൻ കടൽ
Coordinates 15°53′N 78°38′W / 15.883°N 78.633°W / 15.883; -78.633
Length 26 km (16 mi)
Width 9 km (5.6 mi)
Highest point ലോ കേയിലെ പേരിട്ടിട്ടില്ലാത്ത സ്ഥലം
2 metres (6.6 ft)
Administered by
 കൊളംബിയ
ഡിപ്പാർട്ട്മെന്റ് സാൻ ആൻഡ്രെസ് ആൻഡ് പ്രൊവിഡെൻഷ്യ
Claimed by
 ജമൈക്ക
 നിക്കരാഗ്വ
 അമേരിക്കൻ ഐക്യനാടുകൾ
ഭൂപ്രദേശം ഓർഗനൈസ് ചെയ്യാത്തതും ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമായ പ്രദേശം
 ട്രിനിഡാഡ് ടൊബാഗോ
Demographics
Population 0

ചെറിയ ദ്വീപുകളോടുകൂടിയ മനുഷ്യവാസമില്ലാത്ത ഒരു റീഫാണ് ബാജോ ന്യൂവോ ബാങ്ക്, പെട്രെൽ ദ്വീപ് (Spanish: ബാജോ ന്യൂവോ, ഐലാസ് പെട്രെൽ ). പുല്ലു നിറഞ്ഞ ഈ പ്രദേശം പടിഞ്ഞാറൻ കരീബിയൻ കടലിൽ 15°53′N 78°38′W / 15.883°N 78.633°W / 15.883; -78.633 എന്ന സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ലോ കേ എന്ന സ്ഥലത്ത് ഒരു വിളക്കുമാടം സ്ഥിതി ചെയ്യുന്നുണ്ട് (15°51′N 78°38′W / 15.850°N 78.633°W / 15.850; -78.633 എന്ന സ്ഥാനത്ത്). ഏറ്റവും അടുത്ത കര 110 കിലോമീറ്റർ പടിഞ്ഞാറുള്ള സെറാനില്ല ബാങ്ക് എന്ന പ്രദേശമാണ്.

1634 മുതലുള്ള ഡച്ച് ഭൂപടങ്ങളിൽ ഈ ദ്വീപ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഇപ്പോഴുള്ള പേര് 1654-ലാണ് നൽകപ്പെട്ടത്. ഇംഗ്ലീഷ് കടൽക്കൊള്ളക്കാരനായ ജോൺ ഗ്ലോവർ 1660-ൽ ഈ ദ്വീപ് കണ്ടുപിടിച്ചു. ഇപ്പോൾ കൊളംബിയയുടെ നിയന്ത്രണത്തിലാണെങ്കിലും[1] ജമൈക്ക, നിക്കരാഗ്വ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ഈ പ്രദേശത്തിനുമേൽ അവകാശവാദമുന്നയിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. Lewis, M. (20 April 2011). "When Is an Island Not An Island? Caribbean Maritime Disputes". Radio Netherlands International. Retrieved 2011-05-11. {{cite web}}: Unknown parameter |coauthor= ignored (|author= suggested) (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാജോ_ന്യൂവോ_ബാങ്ക്&oldid=3638876" എന്ന താളിൽനിന്ന് ശേഖരിച്ചത്