പിറനീസ് പർവ്വതനിര
(Pyrenees എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
പിറനീസ് പർവ്വതനിര / The Pyrenees Mountains | |
---|---|
Spanish: Pirineos
Aragonese: Pirineus Occitan: Pirenèus Basque: Pirinioak, Auñamendiak | |
![]() Central Pyrenees | |
Highest point | |
Peak | Aneto |
Elevation | 3,404 മീ (11,168 അടി) |
Coordinates | 42°37′56″N 00°39′28″E / 42.63222°N 0.65778°E |
Dimensions | |
Length | 491 കി.മീ (305 mi) |
Naming | |
Etymology | Named for Pyrene |
Geography | |
Countries | Spain, France and Andorra |
Range coordinates | 42°40′N 1°00′E / 42.667°N 1.000°ECoordinates: 42°40′N 1°00′E / 42.667°N 1.000°E |
Geology | |
Age of rock | Paleozoic and Mesozoic |
Type of rock | granite, gneiss, limestone |
തെക്ക് പടിഞ്ഞാറൻ യൂറോപ്പിൽ സ്പെയിനിന്റെയും ഫ്രാൻസിന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിരയാണ് പിറനീസ് പർവ്വതനിര . ഈ പർവ്വതനിരക്ക് അനെറ്റോ കൊടുമുടിയിൽ 3,404 മീറ്റർ (11,168 അടി) ഉയരമുണ്ട്. ഐബീരിയൻ ഉപദ്വീപിനെ യൂറോപ്യൻ വൻ കരയിൽനിന്നും വേർതിരിക്കുന്നത് പിറനീസ് ആണ്. ബിസ്കാനി ഉൾക്കടൽ (കേപ് ഹിഗുയേർ) മുതൽ മദ്ധ്യധരണ്യാഴി (കേപ് ഡി ക്രിയസ്) വരെ 491 കി.മീ (305 mi) നീളത്തിൽ വ്യാപിച്ചുകിടക്കുന്നു.