പിറനീസ് പർവ്വതനിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പിറനീസ് പർവ്വതനിര / The Pyrenees Mountains
Spanish: Pirineos


French: Pyrénées
Catalan: Pirineus


Aragonese: Pirineus
Occitan: Pirenèus
Basque: Pirinioak, Auñamendiak
Central pyrenees.jpg
Central Pyrenees
Highest point
PeakAneto
Elevation3,404 m (11,168 ft)
Dimensions
Length491 കി.m (305 mi)
Naming
EtymologyNamed for Pyrene
Geography
Pyrenees topographic map-en.svg
Topographic map
CountriesSpain, France and Andorra
Geology
Age of rockPaleozoic and Mesozoic
Type of rockgranite, gneiss, limestone

തെക്ക് പടിഞ്ഞാറൻ യൂറോപ്പിൽ സ്പെയിനിന്റെയും ഫ്രാൻസിന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിരയാണ് പിറനീസ് പർവ്വതനിര . ഈ പർവ്വതനിരക്ക് അനെറ്റോ കൊടുമുടിയിൽ 3,404 metre (11,168 ft) ഉയരമുണ്ട്. ഐബീരിയൻ ഉപദ്വീപിനെ യൂറോപ്യൻ വൻ കരയിൽനിന്നും വേർതിരിക്കുന്നത് പിറനീസ് ആണ്. ബിസ്കാനി ഉൾക്കടൽ (കേപ് ഹിഗുയേർ) മുതൽ മദ്ധ്യധരണ്യാഴി (കേപ് ഡി ക്രിയസ്) വരെ 491 കി.m (305 mi) നീളത്തിൽ വ്യാപിച്ചുകിടക്കുന്നു.

"https://ml.wikipedia.org/w/index.php?title=പിറനീസ്_പർവ്വതനിര&oldid=3270200" എന്ന താളിൽനിന്ന് ശേഖരിച്ചത്