ഹോൺ ഒഫ് ആഫ്രിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Horn of Africa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Horn of Africa
Location of Horn of Africa
രാജ്യങ്ങൾ  ജിബൂട്ടി
 എരിട്രിയ
 എത്യോപ്യ
 സൊമാലിയ
തലസ്ഥാനങ്ങൾ Djiboutiജിബൂട്ടി സിറ്റി
എരിട്രിയ അസ്മാറ
എത്യോപ്യ അഡിസ് അബെബ
സൊമാലിയ മൊഗാദിഷു
Areaജിബൂട്ടി, എരിട്രിയ, എത്യോപ്യ, സൊമാലിയ എന്നീ രാജ്യങ്ങളുടെ ആകെ വിസ്തീർണ്ണം.
 • Total 18,82,857 കി.മീ.2(7 ച മൈ)
Population ജിബൂട്ടി, എരിട്രിയ, എത്യോപ്യ, സൊമാലിയ എന്നീ രാജ്യങ്ങളിലെ ആകെ ജനസംഖ്യ (2015 ഏപ്രിൽ 2 -ലെ കണക്ക്).
 • Total 115
 • സാന്ദ്രത 61/കി.മീ.2(160/ച മൈ)
സമയ മേഖല UTC+3
Languages
ഹോൺ ഒഫ് ആഫ്രിക്ക

വടക്കു കിഴക്കേ ആഫ്രിക്കയിലെ ഒരു ഉപദ്വീപ് ആണ് ഹോൺ ഒഫ് ആഫ്രിക്ക (Horn of Africa). (Somali: Geeska Afrika, Oromo: Gaaffaa Afriikaa, Amharic: የአፍሪካ ቀንድ? yäafrika qänd, Arabic: القرن الأفريقيal-qarn al-'afrīqī, Tigrinya: ቀርኒ ኣፍሪቃ) ( HOA എന്നും സൊമാലി ഉപദ്വീപ് (Somali Peninsula എന്നും അറിയപ്പെടുന്നു. ഏദൻ കടലിടുക്കിന്റെ തെക്കായിനൂറുകണക്കിനു കിലോമീറ്ററുകൾ അറബിക്കടലിലേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് ഈ പ്രദേശങ്ങാൾ ഉള്ളത്. ചുരുക്കത്തിൽ ജിബൂട്ടി, എരിട്രിയ, എത്യോപ്യ, സൊമാലിയ എന്നീ രാജ്യങ്ങളെയെല്ലാം കൂടി വിളിക്കുന്ന പേരാണ് ഹോൺ ഒഫ് ആഫ്രിക്ക എന്ന്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹോൺ_ഒഫ്_ആഫ്രിക്ക&oldid=2373224" എന്ന താളിൽനിന്നു ശേഖരിച്ചത്