ഹോൺ ഓഫ് ആഫ്രിക്ക
ദൃശ്യരൂപം
ഹോൺ ഓഫ് ആഫ്രിക്ക | |
---|---|
രാജ്യങ്ങൾ | ജിബൂട്ടി എരിട്രിയ എത്യോപ്യ സൊമാലിയ |
തലസ്ഥാനങ്ങൾ | ജിബൂട്ടി സിറ്റി അസ്മാറ അഡിസ് അബെബ മൊഗാദിഷു |
• ആകെ | 18,82,857 ച.കി.മീ.(7,26,975 ച മൈ) |
• ആകെ | 115,000,000 |
• ജനസാന്ദ്രത | 61/ച.കി.മീ.(160/ച മൈ) |
സമയമേഖല | UTC+3 |
Languages |
വടക്കു കിഴക്കേ ആഫ്രിക്കയിലെ ഒരു ഉപദ്വീപ് ആണ് ഹോൺ ഓഫ് ആഫ്രിക്ക (Horn of Africa). (Somali: Geeska Afrika, Oromo: Gaaffaa Afriikaa, Amharic: የአፍሪካ ቀንድ? yäafrika qänd, അറബി: القرن الأفريقي al-qarn al-'afrīqī, Tigrinya: ቀርኒ ኣፍሪቃ) ( HOA എന്നും സൊമാലി ഉപദ്വീപ് (Somali Peninsula എന്നും അറിയപ്പെടുന്നു. ഏദൻ കടലിടുക്കിന്റെ തെക്കായിനൂറുകണക്കിനു കിലോമീറ്ററുകൾ അറബിക്കടലിലേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് ഈ പ്രദേശങ്ങാൾ ഉള്ളത്. ചുരുക്കത്തിൽ ജിബൂട്ടി, എരിട്രിയ, എത്യോപ്യ, സൊമാലിയ എന്നീ രാജ്യങ്ങളെയെല്ലാം കൂടി വിളിക്കുന്ന പേരാണ് ഹോൺ ഒഫ് ആഫ്രിക്ക എന്ന്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Horn of Africa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.