ദക്ഷിണാർദ്ധഗോളം
ദൃശ്യരൂപം
(Southern Hemisphere എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
45°0′0″S 0°0′0″E / 45.00000°S 0.00000°E
ഭുമദ്ധ്യരേഖയുടെ തെക്കുള്ള ഭൂമിയുടെ ഭാഗത്തെയാണു് ദക്ഷിണാർദ്ധഗോളം എന്നു് പറയുന്നതു്. ഇവിടെ അധികവും സമുദ്രഭാഗങ്ങളാണു്.