കലഹാരി മരുഭൂമി
ദൃശ്യരൂപം
(Kalahari Desert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Kalahari | |
| മരുഭൂമി | |
കലഹാരി മരുഭൂമിയുടെ ഒരു ഉപഗ്രഹ ചിത്രം NASA World Wind | |
| രാജ്യം | |
|---|---|
| Landmarks | Botswana's Gemsbok National Park, Central Kalahari Game Reserve, Chobe National Park, Kalahari Basin, Kalahari Gemsbok National Park, Kgalagadi Transfrontier Park, Makgadikgadi Pans |
| River | Orange River |
| Highest point | ബ്രാൻഡ്ബെർഗ് പർവ്വതം 2,573 മീ (8,442 അടി) |
| - നിർദേശാങ്കം | 21°07′S 14°33′E / 21.117°S 14.550°E |
| നീളം | 4,000 കി.മീ (2,485 മൈ), E/W |
| Area | 930,000 കി.m2 (359,075 ച മൈ) |
| Biome | അർദ്ധ-ശുഷ്ക മരുഭൂമി |
The Kalahari Desert (shown in maroon) & Kalahari Basin (orange) | |
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് ഭാഗത്ത്ഉള്ള ഒരു അർദ്ധ-ശുഷ്ക സവാന പ്രദേശമാണ് കലഹാരി മരുഭൂമി (ഇംഗ്ലീഷ്: Kalahari Desert). 900,000 ചതുരശ്ര കിലോമീറ്റർ (350,000 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ മരുഭൂമി ബോട്സ്വാന,നമീബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്നു.