ഓറഞ്ച് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Orange River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Orange
Gariep, Oranje, Senqu
River
OrangeRiverUpington.jpg
Sunset over the Orange River near Upington in the Northern Cape
രാജ്യങ്ങൾ Lesotho, South Africa, Namibia
പോഷക നദികൾ
 - വലത് Caledon River, Vaal River, Fish River (Namibia)
Landmarks Gariep Dam, Augrabies Falls
സ്രോതസ്സ് Thaba Putsoa [1]
 - സ്ഥാനം Maloti Mountains (Drakensberg), Lesotho
 - ഉയരം 3,350 മീ (10,991 അടി)
അഴിമുഖം Alexander Bay
 - സ്ഥാനം Atlantic Ocean
നീളം 2,200 കി.മീ (1,367 മൈ)
നദീതടം 973,000 കി.m2 (375,677 ച മൈ)
Discharge
 - ശരാശരി 365 m3/s (12,890 cu ft/s)
Orange watershed topo.png
The course and watershed of the Orange River, Caledon River and Vaal River. This map shows a conservative border for the watershed. Specifically, the Kalahari basin is excluded, as some sources say it is endorheic.[2] Some other sources using computational methods show a basin which includes parts of Botswana (and hence of the Kalahari).[3]

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഓറഞ്ച് നദി. ലെസോതോയിലെ ഡ്രാക്കെൻസ്ബെർഗ്ഗ് മലനിരകളിൽനിന്നുൽഭവിച്ച് തെക്കോട്ടൊഴുകി ദക്ഷിണാഫ്രിക്കയിലൂടെ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ പതിക്കുന്നു. ഈ നദി ദക്ഷിണാഫ്രിക്കയുടെയും നമീബിയയുടെയും ലെസോത്തോയുടെയും അന്താരാഷ്ട്ര അതിർത്തി നിർണ്ണയിക്കുന്നു. ഇതുകൂടാതെ ദക്ഷിണാഫ്രിക്കയിലെ വിവിധ പ്രൊവിൻസുകളുടെ അതിർത്തിയും ഈ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജലവൈദ്യുതിക്കും ജലസേചനത്തിനുമുള്ള ജലം ലഭ്യമാക്കുന്നതിലൂടെ ദക്ഷിണാഫ്രിക്കയുടെ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്നു. റോബർട്ട് ജേക്കബ് ഗോർഡനാണ്  ഈ നദിക്ക് പേര് നൽകിയത്. ഗരിയെപ് നദി(ഖോയി ജനത വിളിക്കുന്ന പേര്[4]), ഗ്രൂടെ നദി, സെൻക്യു നദി (ലെസോതോ ജനങ്ങൾ വിളിക്കുന്ന പേര്) എന്നിങ്ങനെയെല്ലാം ഓറഞ്ച് നദി അറിയപ്പെടുന്നു.[5]

The smallmouth yellowfish (Labeobarbus aeneus) is a popular sport fish endemic to the Orange-Vaal River system.


ഇതും കാണുക[തിരുത്തുക]

ഓറഞ്ച് നദിയിലെയും പോഷക നദികളിലെയും ഡാമുകൾ
ഓറഞ്ച് നദിയിലെ വെള്ളച്ചാട്ടങ്ങൾ

അവലംബം[തിരുത്തുക]

  1. Key rivers of South Africa
  2. Swanevelder, C. J. (1981), Utilising South Africa's largest river: The physiographic background to the Orange River scheme[പ്രവർത്തിക്കാത്ത കണ്ണി], GeoJournal vol 2 supp 2 pg 29-40
  3. Revenga, C.; Murray, S.; Abramovitz, J. and Hammond, A . (1998) Watersheds of the world: Ecological value and vulnerability Archived 2007-03-17 at the Wayback Machine., World Resources Institute, ISBN 1-56973-254-X
  4. Travel, Wild Africa. "Wild Africa Travel: Orange River". www.wildafricatravel.com. മൂലതാളിൽ നിന്നും 20 ഡിസംബർ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ഡിസംബർ 2016.
  5. "Orange River Basin". www.dwa.gov.za. ശേഖരിച്ചത് 3 ഡിസംബർ 2016.

Coordinates: 28°38′S 16°27′E / 28.633°S 16.450°E / -28.633; 16.450

"https://ml.wikipedia.org/w/index.php?title=ഓറഞ്ച്_നദി&oldid=3627234" എന്ന താളിൽനിന്ന് ശേഖരിച്ചത്