നോർത്ത്‍വെസ്റ്റ് ടെറിറ്ററീസ്
(Northwest Territories എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
നോർത്ത്‍വെസ്റ്റ് ടെറിറ്ററീസ് | |
---|---|
Country | Canada |
Confederation | July 15, 1870 (Hudson's Bay Company cedes territory to Canada) (6th) |
Government | |
• Commissioner | Margaret Thom |
• Premier | Bob McLeod (consensus government) |
Legislature | Legislative Assembly of the Northwest Territories |
Federal representation | Parliament of Canada |
House seats | 1 of 338 (0.3%) |
Senate seats | 1 of 105 (1%) |
ജനസംഖ്യ | |
• ആകെ | 44,718 |
GDP | |
• Rank | 11th |
• Total (2011) | C$4.791 billion[1] |
• Per capita | C$108,394 (1st) |
Postal abbr. | NT |
Postal code prefix | |
Rankings include all provinces and territories |
നോർത്ത്‍വെസ്റ്റ് ടെറിറ്ററീസ് കാനഡയിലെ ഒരു ഫെഡറൽ പ്രദേശമാണ്. 1,144,000 ചതുരശ്ര കിലോമീറ്റർ (442,000 ചതുരശ്ര മൈൽ) വിസ്തീർണ്ണവും 2016 ലെ സെൻസസ് പ്രകാരം 41,786 ജനസംഖ്യയുമുണ്ടായിരുന്ന ഇത് വടക്കൻ കാനഡയിലെ മൂന്ന് ഫെഡറൽ പ്രദേശങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ളതും ഏറ്റവും ജനസാന്ദ്രവുമായ പ്രദേശമാണ്. 2018 ൽ കണക്കുകൂട്ടിയതു പ്രകാരമുള്ള ഇവിടുത്തെ ജനസംഖ്യ 44,445 ആയിരുന്നു. കരോത്തേർസ് കമ്മീസിന്റെ ശുപാർശകൾ പാലിച്ചുകൊണ്ട് 1967 ൽ യെല്ലോനൈഫ് പട്ടണം പ്രാദേശിക തലസ്ഥാനമാക്കപ്പെട്ടു.
അവലംബം[തിരുത്തുക]
- ↑ "Gross domestic product, expenditure-based, by province and territory (2011)". Statistics Canada. November 19, 2013. ശേഖരിച്ചത് September 26, 2013.
- ↑ "Land and freshwater area, by province and territory". February 1, 2005.