കച്ച് ഉൾക്കടൽ

Coordinates: 22°36′N 69°30′E / 22.600°N 69.500°E / 22.600; 69.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gulf of Kutch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കച്ച് ഉൾക്കടലിന്റെ ഒരു ഉപഗ്രഹ ചിത്രം, നാസ എടുത്തത്

ഗുജറാത്ത സംസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്തായി അറബിക്കടലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉൾക്കടലാണ് കച്ഛ് ഉൾക്കടൽ(Gulf of Kutch). വലിയ വേലിയേറ്റങ്ങൾക്ക് പ്രശസ്തമാണ് ഈ ഭൂവിഭാഗം.[1] കച്ച് ഉൾക്കടലിന്റെ ഏറ്റവും കൂടിയ ആഴം 401അടിയാണ്. ഗുജറാത്തിലെ കച്ച്, കത്തിയവാർ ഉപദ്വീപുകളെ തമ്മിൽ വിഭജിക്കുന്നത് ഈ ഉൾക്കടലാണ്. ഗുജറാത്തിലെ പ്രധാനതുറമുഖമായ കാണ്ട്ലയും ഈ ഉൾക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്.


ഇതും കാണുക[തിരുത്തുക]


22°36′N 69°30′E / 22.600°N 69.500°E / 22.600; 69.500


"https://ml.wikipedia.org/w/index.php?title=കച്ച്_ഉൾക്കടൽ&oldid=2881760" എന്ന താളിൽനിന്ന് ശേഖരിച്ചത്