ബദഖ്ശാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Badakhshan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബദഖ്ശാൻ പച്ചനിറത്തിൽ, വടക്ക് പാകിസ്താനിലും തെക്ക് അഫ്ഗാനിസ്ഥാനിലുമായി വിഭജിക്കപ്പെട്ടിരിക്കുന്നു.

താജിക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് ബദഖ്ശാൻ.ചരിത്രപ്രാധാന്യമുള്ള ബദഖ്ശാന്റെ പ്രധാന ഭാഗം സ്ഥിതി ചെയ്യുന്നത് താജിക്കിസ്ഥാനിലെ ഗോർനോ-ബദഖ്ശാൻ സ്വയംഭരണ പ്രവിശ്യയിലാണ്. ബാക്കി അഫ്ഗാനിസ്ഥാനിലെ ബദഖ്ശാൻ പ്രവിശ്യയുടെ ഭാഗമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബദഖ്ശാൻ&oldid=2284567" എന്ന താളിൽനിന്ന് ശേഖരിച്ചത്