ബംഗാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bengal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബംഗാൾ
বাংলা, বঙ্গ
Map of Bengal.svg
Map of the Bengal region
Coordinates24°00′N 88°00′E / 24.000°N 88.000°E / 24.000; 88.000Coordinates: 24°00′N 88°00′E / 24.000°N 88.000°E / 24.000; 88.000
Largest Cities[1]ബംഗ്ലാദേശ്Dhaka
23°25′N 90°13′E / 23.42°N 90.22°E / 23.42; 90.22 (Dhaka)

IndiaKolkata
23°20′N 88°13′E / 23.34°N 88.22°E / 23.34; 88.22 (Kolkata)

ബംഗ്ലാദേശ്Chittagong
22°13′N 91°29′E / 22.22°N 91.48°E / 22.22; 91.48 (Chittagong)
Main languageBengali (Bangla)
Area232,752 km² 
Population (2001)245,598,679[2][3]
Density951.3/km²[2][3]
Infant mortality rateBangladesh - 33 per 1000 live births.[4]
West Bengal - 31 per 1000 live births.[5]
ReligionsIslam, Hinduism, Buddhism, Christianity
DemonymBengali
Websites

ബംഗ്ലാദേശും ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനവും ഉൾപ്പെടുന്ന ഭൂമേഖലയാണ്‌ ബംഗാൾ. ബംഗാളിയാണ്‌ ഈ രണ്ടു മേഖലയിലേയും ജനങ്ങളുടെ പൊതുഭാഷ.

1905-ൽ ബ്രിട്ടീഷുകാർ ബംഗാളിനെ പശ്ചിമ, പൂർ‌വബംഗാളുകളായി വിഭജിച്ചെങ്കിലും 1911-ൽ വീണ്ടും ഒരുമിപ്പിച്ചു. 1947-ൽ സ്വാതന്ത്ര്യാനന്തരം പൂർ‌വബംഗാൾ പാകിസ്താന്റെ ഭാഗമായി കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ടു. 1971-ൽ ഇന്ത്യന് സഹായത്തോടെ പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.

ചരിത്രം[തിരുത്തുക]

മുഗൾ ഭരണകാലത്ത് ബംഗാൾ അവരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രധാന മേഖലയായിരുന്നു. ബംഗാൾ പ്രവിശ്യയുടെ നയിബ് ആയി അതായത് സുബാദാറിന്റെ സഹായിയായി മുഗളർ നിയമിച്ച മുർഷിദ് ഖിലി ഖാൻ അധികാരം മുഗളരിൽ നിന്നും പിടിച്ചെടുത്തു[6].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "THE WORLD; Exiled Feminist Writer Tells Her Own Story". The New York Times.
  2. 2.0 2.1 "Provisional Population Totals: West Bengal". Census of India, 2001. Office of the Registrar General & Census Commissioner, India. ശേഖരിച്ചത് 26 August 2006.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; WorldBank എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. http://data.worldbank.org/indicator/SP.DYN.IMRT.IN
  5. "West Bengal - National Health Mission". SRS 2011. Ministry of Health & Family Welfare. 2011. മൂലതാളിൽ നിന്നും 2014-07-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 May 2014.
  6. "10-Eighteenth Century Political Formations". Social Science - Our Pasts-II. New Delhi: NCERT. 2007. p. 145. ISBN 81-7450-724-8. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ബംഗാൾ&oldid=3638720" എന്ന താളിൽനിന്ന് ശേഖരിച്ചത്