കൊർക്കോവാഡൊ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊർക്കോവാഡൊ നാഷനൽ പാർക്ക്
Parque Nacional Corcovado.JPG
കൊർക്കോവാഡൊ ദേശീയോദ്യാനം
സ്ഥാനം Osa Peninsula, Costa Rica
വിസ്തീർണ്ണം 425 km²
സ്ഥാപിതം October 24, 1975
ഭരണസമിതി National System of Conservation Areas (SINAC)

മദ്ധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റ റീക്കായിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കൊർക്കോവാഡൊ ദേശീയോദ്യാനം (Corcovado National Park). ലോകത്തിൽ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള മേഖലയായി നാഷനൽ ജിയോഗ്രാഫിക്‌ സൊസൈറ്റി കണ്ടെത്തിയ ഒരു മേഖലയാണിത്. കോസ്റ്റ റീക്കായിലെ ഓസ പെനിൻസുല പ്രവിശ്യയിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. 425 ചതുരശ്ര കിലോമീറ്ററാണ് പാർക്കിന്റെ വിസ്തീർണ്ണം. ഉറുമ്പുതീനി, സ്ലോത്ത്‌, ജാഗ്വാർ‍‍ തുടങ്ങിയ ജീവികൾ മാത്രമേ ഇവിടെ കാണപ്പെടുന്നുള്ളു.

ലോകത്തിലെ തന്നെ ഏറ്റവും ഇടതൂർന്ന മഴക്കാടുകളിൽ ഒന്നാണ് കൊർക്കോവാഡൊ ദേശീയോദ്യാനം.

Corcovado National Park coast between Sirena and La Leona ranger stations.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]