ഓട്ടവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറ്റി ഓഫ് ഓട്ടവ

Ville d'Ottawa
Skyline of സിറ്റി ഓഫ് ഓട്ടവ
പതാക സിറ്റി ഓഫ് ഓട്ടവ
Flag
Nickname(s): 
Motto(s): 
മുന്നേറൂ ഓട്ടവ/Ottawa en avant
കാനഡയിലെ ഒണ്ടാരിയോ പ്രൊവിൻസിൽ ഓട്ടവ നഗരത്തിന്റെ സ്ഥാനം
കാനഡയിലെ ഒണ്ടാരിയോ പ്രൊവിൻസിൽ ഓട്ടവ നഗരത്തിന്റെ സ്ഥാനം
രാജ്യം കാനഡ
പ്രൊവിൻസ് Ontario
സ്ഥാപിതം1850ൽ "ടൗൺ ഓഫ് ബേടൗൺ" എന്ന പേരിൽ
ഇൻകോർപ്പറേറ്റഡ്1855ൽ "സിറ്റി ഓഫ് ഓട്ടവ" എന്ന പേരിൽ
Amalgamatedജനുവരി 1, 2001
Government
 • മേയർലാറി ഒബ്രയൻ
 • സിറ്റി കൗൺസിൽഓട്ടവ സിറ്റി കൗൺസിൽ
 • എം.പി.മാർ
 • എം.പി.പി.മാർ
വിസ്തീർണ്ണം
 • City2,778.64 കി.മീ.2(1,072.9 ച മൈ)
 • Metro
5,318.36 കി.മീ.2(2,053.43 ച മൈ)
ഉയരം
70 മീ(230 അടി)
ജനസംഖ്യ
 (2006)[1][2]
 • City812,129 (4ആം റാങ്ക്)
 • ജനസാന്ദ്രത305.4/കി.മീ.2(791/ച മൈ)
 • നഗരപ്രദേശം
860,928
 • മെട്രോപ്രദേശം
1,168,788
ദേശീയ തലസ്ഥാന പ്രദേശത്ത് 1,451,415

[1]

[2]
 • മെട്രോ സാന്ദ്രത219.8/കി.മീ.2(569/ച മൈ)
സമയമേഖലUTC-5 (ഈസ്റ്റേൺ (EST))
 • Summer (DST)UTC-4 (EDT)
പോസ്റ്റൽ കോഡ് സ്പാൻ
K0A, K1A-K4C
Area code(s)613, 343 (May 2010[3])
വെബ്സൈറ്റ്http://www.ottawa.ca

കാനഡയുടെ തലസ്ഥാനവും ഒരു നഗരവുമാണ് ഓട്ടവ (ˈɒtəwə , ചിലപ്പോൾ /ˈɒtəwɑː/). ദക്ഷിണ ഒണ്ടാരിയോയുടെ കിഴക്കൻ പ്രദേശത്തുള്ള ഓട്ടവ താഴ്വരയിൽ ഓട്ടവ നദിയുടെ തീരത്തായാണ്‌ നഗരം സ്ഥിതി ചെയ്യുന്നത്. 812,000 ജനങ്ങൾ അധിവസിക്കുന്ന നഗരം കാനഡയിലെ നാലാമത്തെ ഏറ്റവും വലിയ മുൻസിപ്പാലിറ്റിയും ഒണ്ടാരിയോയിലെ രണ്ടാമത്തെ വലിയ മുൻസിപ്പാലിറ്റിയുമാണ്‌.[1]

ഓട്ടവയുടെ ഭൂപടം

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Population and dwelling counts, for Canada and census subdivisions (municipalities), 2006 and 2001 censuses - 100% data". 2006 Canadian Census. മൂലതാളിൽ നിന്നും 2018-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-20.
  2. 2.0 2.1 "Community Highlights for Ottawa (CMA)". 2001 Canadian Census. മൂലതാളിൽ നിന്നും 2018-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-01-26.
  3. http://www.crtc.gc.ca/eng/archive/2008/dt2008-89.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓട്ടവ&oldid=3795997" എന്ന താളിൽനിന്ന് ശേഖരിച്ചത്