ഓട്ടവ
ദൃശ്യരൂപം
(Ottawa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിറ്റി ഓഫ് ഓട്ടവ Ville d'Ottawa | ||
---|---|---|
| ||
Nickname(s): | ||
Motto(s): മുന്നേറൂ ഓട്ടവ/Ottawa en avant | ||
കാനഡയിലെ ഒണ്ടാരിയോ പ്രൊവിൻസിൽ ഓട്ടവ നഗരത്തിന്റെ സ്ഥാനം | ||
രാജ്യം | കാനഡ | |
പ്രൊവിൻസ് | Ontario | |
സ്ഥാപിതം | 1850ൽ "ടൗൺ ഓഫ് ബേടൗൺ" എന്ന പേരിൽ | |
ഇൻകോർപ്പറേറ്റഡ് | 1855ൽ "സിറ്റി ഓഫ് ഓട്ടവ" എന്ന പേരിൽ | |
Amalgamated | ജനുവരി 1, 2001 | |
• മേയർ | ലാറി ഒബ്രയൻ | |
• സിറ്റി കൗൺസിൽ | ഓട്ടവ സിറ്റി കൗൺസിൽ | |
• എം.പി.മാർ | എം.പി.മാരുടെ പട്ടിക | |
• എം.പി.പി.മാർ | എം.പി.പി.മാരുടെ പട്ടിക | |
• City | 2,778.64 ച.കി.മീ.(1,072.9 ച മൈ) | |
• മെട്രോ | 5,318.36 ച.കി.മീ.(2,053.43 ച മൈ) | |
ഉയരം | 70 മീ(230 അടി) | |
• City | 812,129 (4ആം റാങ്ക്) | |
• ജനസാന്ദ്രത | 305.4/ച.കി.മീ.(791/ച മൈ) | |
• നഗരപ്രദേശം | 860,928 | |
• മെട്രോപ്രദേശം | 1,168,788 ദേശീയ തലസ്ഥാന പ്രദേശത്ത് 1,451,415 [2] | |
• മെട്രോ സാന്ദ്രത | 219.8/ച.കി.മീ.(569/ച മൈ) | |
സമയമേഖല | UTC-5 (ഈസ്റ്റേൺ (EST)) | |
• Summer (DST) | UTC-4 (EDT) | |
പോസ്റ്റൽ കോഡ് സ്പാൻ | K0A, K1A-K4C | |
ഏരിയ കോഡ് | 613, 343 (May 2010[3]) | |
വെബ്സൈറ്റ് | http://www.ottawa.ca |
കാനഡയുടെ തലസ്ഥാനവും ഒരു നഗരവുമാണ് ഓട്ടവ (ˈɒtəwə , ചിലപ്പോൾ /ˈɒtəwɑː/). ദക്ഷിണ ഒണ്ടാരിയോയുടെ കിഴക്കൻ പ്രദേശത്തുള്ള ഓട്ടവ താഴ്വരയിൽ ഓട്ടവ നദിയുടെ തീരത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. 812,000 ജനങ്ങൾ അധിവസിക്കുന്ന നഗരം കാനഡയിലെ നാലാമത്തെ ഏറ്റവും വലിയ മുൻസിപ്പാലിറ്റിയും ഒണ്ടാരിയോയിലെ രണ്ടാമത്തെ വലിയ മുൻസിപ്പാലിറ്റിയുമാണ്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Population and dwelling counts, for Canada and census subdivisions (municipalities), 2006 and 2001 censuses - 100% data". 2006 Canadian Census. Archived from the original on 2018-12-25. Retrieved 2007-07-20.
- ↑ 2.0 2.1 "Community Highlights for Ottawa (CMA)". 2001 Canadian Census. Archived from the original on 2018-12-26. Retrieved 2007-01-26.
- ↑ http://www.crtc.gc.ca/eng/archive/2008/dt2008-89.htm
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Ottawa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.