ആന്റീഗയും ബാർബ്യൂഡയും
ദൃശ്യരൂപം
(Antigua and Barbuda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Antigua and Barbuda | |
---|---|
Flag | |
ദേശീയ മുദ്രാവാക്യം: Each Endeavouring, All Achieving | |
ദേശീയ ഗാനം: Fair Antigua and Barbuda | |
തലസ്ഥാനം and largest city | Saint John's |
ഔദ്യോഗിക ഭാഷകൾ | English |
നിവാസികളുടെ പേര് | Antiguan, Barbudan |
ഭരണസമ്പ്രദായം | Parliamentary democracy under a federal constitutional monarchy |
Elizabeth II | |
Rodney Williams | |
Gaston Browne | |
Independence from the United Kingdom | |
• Date | November 1, 1981 |
• ആകെ വിസ്തീർണ്ണം | 280 km2 (110 sq mi) (198th) |
• ജലം (%) | negligible |
• 2008 estimate | 84,522+ (191th) |
• ജനസാന്ദ്രത | 184/km2 (476.6/sq mi) (57) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | US$875.8 million (170th) |
• പ്രതിശീർഷം | US$12,586 (59th) |
എച്ച്.ഡി.ഐ. (2007) | 0.815 Error: Invalid HDI value · 57th |
നാണയവ്യവസ്ഥ | East Caribbean dollar (XCD) |
സമയമേഖല | UTC-4 (AST) |
കോളിംഗ് കോഡ് | 1 268 |
ISO കോഡ് | AG |
ഇൻ്റർനെറ്റ് ഡൊമൈൻ | .ag |
|
ആന്റീഗയും ബാർബ്യൂഡയും ("പുരാതനം", "താടിയുള്ളത്" എന്നീ വാക്കുകളുടെ സ്പാനിഷ്) കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്. കരീബിയൻ കടലിന്റെ അറ്റ്ലാന്റിക് സമുദ്രവുമായുള്ള കിഴക്കൻ അതിർത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കും പോലെതന്നെ രണ്ട് പ്രധാന ദ്വീപുകളാണ് ഈ രാജ്യത്തിലുള്ളത്. ആന്റീഗയും ബാർബ്യൂഡയും. ഇവയെക്കൂടാതെ ചില ചെറു ദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകളുടെ സ്ഥാനം ഭൂമദ്ധ്യരേഖയുടെ 17 ഡിഗ്രീ വടക്കായാണ്. 82,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ പ്രധാനമായും പടിഞ്ഞാറൻ ആഫ്രിക്കൻ, ബ്രിട്ടീഷ്, പോർച്ചുഗീസ് പാർമ്പര്യത്തിൽപ്പെട്ടവരാണുള്ളത്. സെയ്ന്റ് ജോൺസ് ആണ് തലസ്ഥാനം.
അവലംബം
[തിരുത്തുക]