Jump to content

ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Atafu atoll in Tokelau
Ireland (left) and Great Britain (right), large islands of north-west Europe
A small island in Lower Saranac Lake in the Adirondacks, New York state, U.S.
Bangchuidao Island is an islet composed mostly of rock, in Dalian, Liaoning Province, China.
The islands of Fernando de Noronha, Brazil, are the visible parts of submerged mountains.
Manhattan [island], U.S. is home to over 1.6 million people.
Kansai Airport is built on an artificial island in Japan.
പ്രമാണം:Island.jpg
അഡ്രിയാറ്റിക് സമുദ്രത്തിലെ ഒരു ദ്വീപ്

ദ്വീപ് (ആംഗലേയം: Island), പൂർണ്ണമായി വെള്ളത്താൽ ചുറ്റപ്പെട്ട ഭൂപ്രദേശം.

ഭൂമിയിൽ കരയുടെ ഒരു വലിയ ഭാഗം ദ്വീപുകളാണ്. ഏറ്റവും വലിയ 16 ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 56 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ചെറിയ ദ്വീപുകൾ ആയിരക്കണക്കിനാണ്. ദ്വീപുകളെ മൂന്നായി തരംതിരിക്കാം.

  1. കോണ്ടിനൻറൽ - വൻകരയോടു ചേർന്നുകിടക്കുന്നവയാണ് കോണ്ടിനൻറൽ ദ്വീപുകൾ. ഉദാഹരണം: ബ്രിട്ടീഷ് ദ്വീപുകൾ.
  2. ഓഷ്യാനിക് - സമുദ്രത്തിൻറെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്നവയാണ് ഓഷ്യാനിക് ദ്വീപുകൾ. ഉദാഹരണം: ടെനെറിഫ് (Tencriffe), സെൻറ് ഹെലേന (St. Helena), അസ്ൻഷൻ (Ascension) .
  3. കോറൽ - കോറൽ ദ്വീപ് (പവിഴദ്വീപ്) കോറൽ പൊളിപ്പുകൾ എന്ന ചെറിയ സമുദ്രജീവികളുടെ ജൈവാവിശിഷ്ടങ്ങൾ കൂട്ടംകൂടിയുണ്ടാകുന്നതാണ്.


  1. "Hawaii : Image of the Day". Archived from the original on ജനുവരി 10, 2015. Retrieved ജനുവരി 6, 2015.
"https://ml.wikipedia.org/w/index.php?title=ദ്വീപ്&oldid=3306809" എന്ന താളിൽനിന്ന് ശേഖരിച്ചത്