ബ്രൂണൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brunei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Negara Brunei Darussalam
State of Brunei, Abode of Peace

بروني دارالسلام
Flag of Brunei
Flag
Coat of arms of Brunei
Coat of arms
ദേശീയ മുദ്രാവാക്യം: "Always in service with God's guidance"  (translation)
ദേശീയ ഗാനം: Allah Peliharakan Sultan
God Bless the Sultan
Location of Brunei
തലസ്ഥാനം
and largest city
Bandar Seri Begawan
ഔദ്യോഗിക ഭാഷകൾMalay,Bruneian
നിവാസികളുടെ പേര്Bruneian
ഭരണസമ്പ്രദായംAbsolute Islamic Sultanate
• Sultan
Hassanal Bolkiah
Independence
• End of
British occupation
January 1 1984
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
5,765 km2 (2,226 sq mi) (172th)
•  ജലം (%)
8.6
ജനസംഖ്യ
• July 2008 estimate
381,371[1]
•  ജനസാന്ദ്രത
66/km2 (170.9/sq mi) (134th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$10.199 billion (138th)
• പ്രതിശീർഷം
$24,826 (26th)
എച്ച്.ഡി.ഐ. (2007)Increase 0.894
Error: Invalid HDI value · 30th
നാണയവ്യവസ്ഥബ്രൂണൈ ഡോളർ (BND)
സമയമേഖലUTC+8.1
കോളിംഗ് കോഡ്673
ISO കോഡ്BN
ഇൻ്റർനെറ്റ് ഡൊമൈൻ.bn
  1. Also 080 from East Malaysia

തെക്കുകിഴക്കേ ഏഷ്യയിൽ ബോർണിയോ ദ്വീപിൽ ഉള്ള ഒരു രാജ്യമാണ് ബ്രൂണൈ (ഐ.പി.എ: [bru·ˈnaʲ]) ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് ബ്രൂണൈ, അബോഡ് ഓഫ് പീസ് (ബ്രൂണൈ രാജ്യം, സമാധാനത്തിന്റെ വാസസ്ഥലം) (മലയ്: നെഗാര ബ്രൂണൈ ഡറസ്സലാം, ജാവി: برني دارالسلام . തെക്കൻ ചൈന കടലുമായി തീരദേശം ഒഴിച്ചാൽ കിഴക്കേ മലേഷ്യയിലെ സരാവാക്ക് സംസ്ഥാനത്താൽ ബ്രൂണൈ പൂർണ്ണമായും ചുറ്റപ്പെട്ടു കിടക്കുന്നു. ശക്തമായ ഒരു സുൽത്താനൈറ്റിന്റെ ബാക്കിപത്രമായ ബ്രൂണൈ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് 1984 ജനുവരി 1-നു സ്വാതന്ത്ര്യം നേടി.

അവലംബം[തിരുത്തുക]

  1. CIA - The World Factbook: Brunei

‍‍


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

"https://ml.wikipedia.org/w/index.php?title=ബ്രൂണൈ&oldid=1957717" എന്ന താളിൽനിന്ന് ശേഖരിച്ചത്