ബ്രൂണൈ
Jump to navigation
Jump to search
| Negara Brunei Darussalam State of Brunei, Abode of Peace بروني دارالسلام |
||||||
|---|---|---|---|---|---|---|
| ആപ്തവാക്യം: "Always in service with God's guidance" (translation) | ||||||
| ദേശീയഗാനം: Allah Peliharakan Sultan God Bless the Sultan |
||||||
| തലസ്ഥാനം (ഏറ്റവും വലിയ നഗരവും) | Bandar Seri Begawan | |||||
| ഔദ്യോഗികഭാഷകൾ | Malay,Bruneian | |||||
| ജനങ്ങളുടെ വിളിപ്പേര് | Bruneian | |||||
| സർക്കാർ | Absolute Islamic Sultanate | |||||
| - | Sultan | Hassanal Bolkiah | ||||
| Independence | ||||||
| - | End of British occupation |
January 1 1984 | ||||
| വിസ്തീർണ്ണം | ||||||
| - | മൊത്തം | 5 ച.കി.മീ. (172th) 2 ച.മൈൽ |
||||
| - | വെള്ളം (%) | 8.6 | ||||
| ജനസംഖ്യ | ||||||
| - | July 2008-ലെ കണക്ക് | 381,371[1] | ||||
| - | ജനസാന്ദ്രത | 66/ച.കി.മീ. (134th) 168/ച. മൈൽ |
||||
| ജി.ഡി.പി. (പി.പി.പി.) | 2005-ലെ കണക്ക് | |||||
| - | മൊത്തം | $10.199 billion (138th) | ||||
| - | ആളോഹരി | $24,826 (26th) | ||||
| എച്ച്.ഡി.ഐ. (2007) | ||||||
| നാണയം | ബ്രൂണൈ ഡോളർ (BND) |
|||||
| സമയമേഖല | (UTC+8.1) | |||||
| ഇന്റർനെറ്റ് ടി.എൽ.ഡി. | .bn | |||||
| ടെലിഫോൺ കോഡ് | 673 | |||||
| 1. | Also 080 from East Malaysia | |||||
തെക്കുകിഴക്കേ ഏഷ്യയിൽ ബോർണിയോ ദ്വീപിൽ ഉള്ള ഒരു രാജ്യമാണ് ബ്രൂണൈ (ഐ.പി.എ: [bru·ˈnaʲ]) ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് ബ്രൂണൈ, അബോഡ് ഓഫ് പീസ് (ബ്രൂണൈ രാജ്യം, സമാധാനത്തിന്റെ വാസസ്ഥലം) (മലയ്: നെഗാര ബ്രൂണൈ ഡറസ്സലാം, ജാവി: برني دارالسلام . തെക്കൻ ചൈന കടലുമായി തീരദേശം ഒഴിച്ചാൽ കിഴക്കേ മലേഷ്യയിലെ സരാവാക്ക് സംസ്ഥാനത്താൽ ബ്രൂണൈ പൂർണ്ണമായും ചുറ്റപ്പെട്ടു കിടക്കുന്നു. ശക്തമായ ഒരു സുൽത്താനൈറ്റിന്റെ ബാക്കിപത്രമായ ബ്രൂണൈ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് 1984 ജനുവരി 1-നു സ്വാതന്ത്ര്യം നേടി.
അവലംബം[തിരുത്തുക]
| തെക്കുകിഴക്കേ ഏഷ്യ |
|---|
|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻമാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്ലാന്റ് • വിയറ്റ്നാം |
