ഇസ്രയേൽ
| State of Israel | ||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയഗാനം: Hatikvah (The Hope; הַתִּקְוָה) |
||||||
| തലസ്ഥാനം (ഏറ്റവും വലിയ നഗരവും) |
ജെറുസലേം[[#endnote_capital-disp{{{3}}}|[a]]](proclaimed) 31°47′N 35°13′E / 31.783°N 35.217°E |
|||||
| ഔദ്യോഗികഭാഷകൾ | [1] | |||||
| Ethnic groups (2013[2]) | ||||||
| ജനങ്ങളുടെ വിളിപ്പേര് | ഇസ്രയേലി | |||||
| സർക്കാർ | [[പാർലമെന്ററി ജനാധിപത്യം]][1] | |||||
| - | പ്രസിഡന്റ് | ഷിമോൺ പെരസ് | ||||
| - | പ്രധാനമന്ത്രി | Benjamin Netanyahu | ||||
| നിയമനിർമ്മാണസഭ | Knesset | |||||
| സ്വാതന്ത്ര്യം | from Mandatory Palestine | |||||
| - | Declaration | 14 May 1948 | ||||
| വിസ്തീർണ്ണം | ||||||
| - | മൊത്തം | 20 ച.കി.മീ. [[#endnote_area{{{3}}}|[a]]](153rd) 8 ച.മൈൽ |
||||
| - | വെള്ളം (%) | 2 | ||||
| ജനസംഖ്യ | ||||||
| - | 2013-ലെ കണക്ക് | 8,051,200[[#endnote_population{{{3}}}|[b]]][3] (97th) | ||||
| - | 2008 census | 7,412,200[[#endnote_population{{{3}}}|[b]]][4] | ||||
| - | ജനസാന്ദ്രത | 365/ച.കി.മീ. (35th) 945/ച. മൈൽ |
||||
| ജി.ഡി.പി. (പി.പി.പി.) | 2012[5]-ലെ കണക്ക് | |||||
| - | മൊത്തം | $248.719 billion (49th) | ||||
| - | ആളോഹരി | $32,312 (26th) | ||||
| ജി.ഡി.പി. (നോമിനൽ) | 2012[5]-ലെ കണക്ക് | |||||
| - | മൊത്തം | $240.894 billion (43rd) | ||||
| - | ആളോഹരി | $31,296 (26th) | ||||
| Gini (2008) | 39.2 (66th) | |||||
| എച്ച്.ഡി.ഐ. (2013) | 0.900 (16th) | |||||
| നാണയം | ഷെക്കൽ (₪) (ILS) |
|||||
| സമയമേഖല | IST (UTC+2) | |||||
| - | Summer (DST) | IDT (UTC+3) | ||||
| Date formats | dd/mm/yyyy (CE) | |||||
| പാതകളിൽ വാഹനങ്ങളുടെ വശം |
വലതു വശം | |||||
| ഇന്റർനെറ്റ് ടി.എൽ.ഡി. | .il | |||||
| ടെലിഫോൺ കോഡ് | +972 | |||||
| a. | ^ Excluding / including the Golan Heights and East Jerusalem (see below). | |||||
| b. | ^ Includes all permanent residents in Israel, the Golan Heights and East Jerusalem. Also includes Israeli citizens living in the West Bank. Excludes non-Israeli population in the West Bank and the Gaza Strip. | |||||
മദ്ധ്യപൂർവേഷ്യയിൽ മെഡിറ്ററേനിയൻ ഉൾക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേൽ. ജനപങ്കാളിത്തതോടെയുള്ള നിയമനിർമ്മാണസഭകൾ ഉൾപ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്. പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ മതേതര രാഷ്ട്രം ആണു.
ഉള്ളടക്കം
പേരിന്റെ ചരിത്രം[തിരുത്തുക]
നൂറ്റാണ്ടുകളായി, ഇസ്രായേൽ ദേശം എന്ന പേര്, രാജ്യത്തേയും യഹൂദജനതയേയും പരാമർശിക്കാനായി ഉപയോഗിച്ചുപോരുന്നു. സ്വപ്നത്തിൽ ദൈവദൂതനുമായി മല്ലയുദ്ധത്തിൽ ജയിച്ചതിനെ തുടർന്ന്, യഹൂദജനതയുടെ പിതാവായി കരുതപ്പെടുന്ന യാക്കോബ്, ഇസ്രായേൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതായി പറയുന്ന ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ വാക്യത്തിലാണ് (ഉല്പത്തി 32:28)ഈ പേരിന്റെ തുടക്കം. അതിന്റെ അർത്ഥത്തെക്കുറിച്ച് അഭിപ്രായ സമന്വയമില്ല. 'ഭരിക്കുക', 'ശക്തനായിരിക്കുക', 'അധികാരം പ്രയോഗിക്കുക' എന്നൊക്കെ അർത്ഥമുള്ള 'സരാർ' എന്ന ക്രിയാപദത്തിൽ നിന്നാണ് അതുണ്ടായതെന്നാണ് ഒരു പക്ഷം. 'ദൈവത്തിന്റെ കുമാരൻ', 'ദൈവം യുദ്ധം ചെയ്യുന്നു' എന്നുമൊക്കെ ഇതിന് അർത്ഥമാകാമെന്നും പറയുന്നവരുണ്ട്. എന്നാൽ ഏറ്റവും പ്രബലമായ അഭിപ്രായം ഇസ്രായേൽ എന്നാൽ 'രാത്രിയിൽ പുറപ്പെട്ടവൻ' എന്നാണു അർത്ഥം എന്നതാണ്. 'ഇസ്രാ' എന്നാൽ രാത്രി. യാക്കോബ് തന്റെ മാതാവിന്റെ ഉപദേശപ്രകാരം മാതുലനായ ലാബാന്റെ അടുക്കലേക്കു പുറപ്പെട്ടത് രാത്രിയിൽ ആണ്. യാക്കോബിനു ആ പേര് ലഭിക്കുകയും ചെയ്തു. വാക്കിന്റെ കൃത്യമായ അർത്ഥമെന്തായാലും, യാക്കോബിൽ നിന്ന് ഉത്ഭവിച്ചതായി കരുതപ്പെടുന്ന ജനതക്ക് ഇസ്രായേൽ മക്കളെന്നും, ഇസ്രായേൽക്കാരെന്നുമൊക്കെ പേരുറച്ചു .
ചരിത്രം[തിരുത്തുക]
പ്രാചീനകാലം[തിരുത്തുക]
ഇസ്രായേലിനെക്കുറിച്ചുള്ള ചരിത്രപരമായ പരാമർശങ്ങൾ രണ്ട് തരമാണ്. ഒന്ന് മത ഗ്രന്ഥങ്ങളിലുള്ള പരാമർശം, രണ്ട് മതേതരചരിത്ര രേഖകളിലുള്ള പരാമർശം. ചരിത്രരേഖകളിലുള്ള ആദ്യപരാമർശം 1200 ബി സി യിൽ ഈജിപ്റ്റിലെ മെർണപ്റ്റാ എന്ന ഭരണാധികാരിയുടെ കാലത്തുള്ള ഒരു ശിലാ ലിഖിതത്തിലാണ്. [6]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Israel". The World Factbook. Central Intelligence Agency. 20 November 2012. ശേഖരിച്ചത് 3 December 2012.
- ↑ "Latest Population Statistics for Israel". Jewish Virtual Library. April 2013. ശേഖരിച്ചത് 21 April 2013. Unknown parameter
|month=ignored (സഹായം) - ↑ "Monthly Bulletin of Statistics". Israel Central Bureau of Statistics. 7 August 2013. ശേഖരിച്ചത് 7 August 2013.
- ↑ "Population Census 2008" (PDF). Israel Central Bureau of Statistics. ശേഖരിച്ചത് 17 February 2012.
- ↑ 5.0 5.1 "Report for Selected Countries and Subjects". World Economic Outlook. International Monetary Fund. 17 April 2013. ശേഖരിച്ചത് 19 April 2013.
- ↑ മൈക്കൽ ഡി കൂഗൻ (1998) ദി ഓക്സ്ഫോർഡ് ഹിസ്റ്ററി ഒഫ് ദി ബൈബ്ലിക്കൽ വേൾഡ്