കോകോസ് (കീലിംഗ്) ദ്വീപുകൾ
(Cocos (Keeling) Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ടെറിട്ടറി ഓഫ് ദി കോക്കോസ് (കീലിംഗ്) ഐലന്റ്സ് | |
---|---|
തലസ്ഥാനം | വെസ്റ്റ് ഐലന്റ് |
വലിയ ഗ്രാമം | ബന്റാം (ഹോം ഐലന്റ്) |
ഔദ്യോഗിക ഭാഷ | ഇംഗ്ലീഷ് (പ്രായോഗികതലത്തിൽ) |
Demonym(s) |
|
Government | ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ മൊണാർക്കി |
എലിസബത്ത് രണ്ട് | |
• Administrator | ജോൺ സ്റ്റാൻഹോപ്പ് |
ഐൻഡിൽ മിൻകോം | |
ഓസ്ട്രേലിയയുടെ ഭാഗം | |
• ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തു | 1857 |
• ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലേയ്ക്ക് മാറ്റി | 1955 |
Area | |
• Total | 14 കി.m2 (5.4 sq mi) |
• Water (%) | 0 |
Population | |
• 2009 ജൂലൈ estimate | 596[1] (241) |
• സാന്ദ്രത | 43/km2 (111.4/sq mi) (n/a) |
Currency | Australian dollar (AUD) |
സമയമേഖല | UTC+06:30 (CCT) |
Calling code | 61 891 |
Internet TLD | .cc |
ഓസ്ട്രേലിയയുടെ ഭാഗമായ പ്രദേശമാണ് ടെറിട്ടറി ഓഫ് ദി കോക്കോസ് (കീലിംഗ്) ഐലന്റ്സ്. ഇത് കോക്കോസ് ദ്വീപുകൾ, കീലിംഗ് ദ്വീപുകൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യാമഹാസമുദ്രത്തിൽ ക്രിസ്മസ് ദ്വീപിന് തെക്കുപടിഞ്ഞാറായി ഓസ്ട്രേലിയയ്ക്കും ശ്രീ ലങ്കയ്ക്കും ഏകദേശം മദ്ധ്യത്തിലാണ് ഈ ദ്വീപിന്റെ സ്ഥാനം.
രണ്ട് അറ്റോളുകൾ, 27 പവിഴദ്വീപുകൾ എന്നിവയാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. വെസ്റ്റ് ഐലന്റ്, ഹോം ഐലന്റ് എന്നിവയിൽ മനുഷ്യവാസമുണ്ട്. ആകെ ജനസംഖ്യ ഏകദേശം 600 ആണ്.
അവലംബം[തിരുത്തുക]
- ↑ "Cocos (Keeling) Islands". The World Factbook. CIA. ശേഖരിച്ചത് 27 January 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Cocos (Keeling) Islands എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Shire of Cocos (Keeling) Islands homepage
- Areas of individual islets[പ്രവർത്തിക്കാത്ത കണ്ണി]
- Atoll Research Bulletin vol. 403[പ്രവർത്തിക്കാത്ത കണ്ണി]
- Cocos (Keeling) Islands Tourism website
- Noel Crusz, The Cocos Islands mutiny, reviewed by Peter Stanley (Principal Historian, Australian War Memorial).
- History of Cocos (Keeling) Islands
- The man who lost a "coral kingdom"