ന്യൂ സൗത്ത് വെയ്ൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Australian state 
 • കോളനിയായി സ്ഥാപിക്കപ്പെട്ടു26 ജനുവരി 1788
 • Responsible Government1856
 • സംസ്ഥാനമായി1 ജനുവരി 1901
 • Australia Act3 മാർച്ച് 1986
Gross state product 
 • Product ($m)$$41.9[1]

ഓസ്ട്രേലിയയുടെ ഒരു കിഴക്കൻ സംസ്ഥാനമാണ് ന്യൂ സൗത്ത് വെയ്ൽസ്. ക്വീൻസ്ലാൻഡ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ എന്നീ സംസ്ഥാനങ്ങളുമായി ഇത് അതിർത്തി പങ്കുവെക്കുന്നു. ന്യൂ സൗത്ത് വെയ്ൽസിന്റെ തലസ്ഥാനനഗരമാണ് സിഡ്നി. ഓസ്ട്രേലിയയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ന്യൂ സൗത്ത് വെയ്ൽസ്. ഏകദേശം 72 ലക്ഷത്തോളം ആളുകൾ ഈ സംസ്ഥാനത്തിൽ വസിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  1. 5220.0 – Australian National Accounts: State Accounts, 2010–11, Australian Bureau of Statistics, 23 November 2011.
  2. "3101.0 – Australian Demographic Statistics, Mar 2012". Australian Bureau of Statistics. 27 September 2012. ശേഖരിച്ചത് 5 October 2012..

Coordinates: 32°0′S 147°0′E / 32.000°S 147.000°E / -32.000; 147.000

"https://ml.wikipedia.org/w/index.php?title=ന്യൂ_സൗത്ത്_വെയ്ൽസ്&oldid=2551348" എന്ന താളിൽനിന്ന് ശേഖരിച്ചത്