ലാവോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Laos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാവോസ്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം:
LocationLaos.png
തലസ്ഥാനം വിയന്റിയൻ
രാഷ്ട്രഭാഷ ലാവോ
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി ‌
കമ്മ്യൂണിസ്റ്റ് റിപബ്ലിക്
ചൌമാലി സയാസൻ
തോങ്സിങ് തമ്മവോങ്
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ജൂലൈ 19, 1949
വിസ്തീർണ്ണം
 
2,36,800ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
59,24,000(2005)
25/ച.കി.മീ
നാണയം കിപ് (LAK)
ആഭ്യന്തര ഉത്പാദനം 12,547 ദശലക്ഷം ഡോളർ (129)
പ്രതിശീർഷ വരുമാനം $2,124 (138)
സമയ മേഖല UTC
ഇന്റർനെറ്റ്‌ സൂചിക .la
ടെലിഫോൺ കോഡ്‌ +856

ലാവോസ് തെക്കുകിഴക്കൻ ഏഷ്യയിലുള്ള, കരകളാൽ ചുറ്റപ്പെട്ട രാജ്യമാണ്. ചൈന, മ്യാന്മാർ, വിയറ്റ്നാം, കമ്പോഡിയ, തായ്‌ലൻഡ് എന്നിവയാണ് അതിർത്തി രാജ്യങ്ങൾ. ദീർഘകാലം ഫ്രഞ്ച് കോളനിയായിരുന്ന ലോവോസ് 1949-ൽ സ്വാതന്ത്ര്യം നേടി. രണ്ടു ദശകങ്ങളോളം നീണ്ടുനിന്ന ആഭ്യന്തര കലാ‍പങ്ങൾക്കു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിഅധികാരത്തിലെത്തി.

ഭൂമിശാസ്ത്രം[തിരുത്തുക]

ലാവോസിന്റെ ഭൂപടം

തെക്ക്‌-കിഴക്ക് ഏഷ്യയിൽ കരയാൽ മാത്രം ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ്‌ ലവോസ്. കുന്നുകളും മലകളും നിറഞ്ഞ നിരപ്പല്ലാത്ത ഭൂപ്രകൃതിയാണ് ഇവിടത്തേത്[1]. 2,817 മീറ്റർ (9,242 അടി) ഉയരമുള്ള ഫൗ ബിയ ആണ്‌ ഉയരം കൂടിയ കൊടുമുടി. പടിഞ്ഞാറ് വശത്തുള്ള മീകോങ്ങ് നദി തയ്‌ലാൻഡുമായുള്ള അതിർത്തിയുടെ ഭൂരിഭാഗമായി കിടക്കുന്നു. അത്പോലെ കിഴക്ക്‌വശത്ത് അന്നാമിറ്റെ പർവ്വതനിര വിയറ്റ്നാമുമായുള്ള അതിർത്തി നിർണ്ണയിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Laos – Climate". Countrystudies.us. ശേഖരിച്ചത് 23 January 2011. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

"https://ml.wikipedia.org/w/index.php?title=ലാവോസ്&oldid=2443212" എന്ന താളിൽനിന്നു ശേഖരിച്ചത്