ഉള്ളടക്കത്തിലേക്ക് പോവുക

മാൾട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Republic of Malta
Repubblika ta' Malta
Flag of Malta
Flag
Coat of arms of Malta
Coat of arms
ദേശീയ ഗാനം: L-Innu Malti
("The Maltese Anthem")
Location of Malta (dark green)  – on the European continent  (light green & dark grey) 
– in the European Union  (light green)
Location of Malta (dark green)
– on the European continent (light green & dark grey)
– in the European Union (light green)
തലസ്ഥാനംValletta (de facto)
ഏറ്റവും വലിയ നഗരംBirkirkara
ഔദ്യോഗിക ഭാഷകൾMaltese, English
മതം
Roman Catholicism
Demonym(s)Maltese
സർക്കാർParliamentary Republic
 President
Edward Fenech Adami
Lawrence Gonzi
Independence
 from the United Kingdom
September 21, 1964
 Republic
December 13, 1974
വിസ്തീർണ്ണം
 മൊത്തം
316 കി.m2 (122  മൈ) (185th)
 ജലം (%)
0.001
ജനസംഖ്യ
 2007 estimate
419,285 (174th)
 2005 census
404,5001
 Density
1,282/കിമീ2 (3,320.4/ച മൈ) (7th)
ജിഡിപി (പിപിപി)2007 estimate
 Total
$9.396 billion (140th)
 പ്രതിശീർഷ
$22,907 (38th)
ജിഡിപി (നോമിനൽ)2006 estimate
 ആകെ
$5.39 billion (120th)
 പ്രതിശീർഷ
$13,408 (35th)
HDI (2007)Increase0.878
Error: Invalid HDI value (34th)
നാണയംEuro ()2Banks (EUR)
സമയമേഖലUTC+1 (CET)
 വേനൽക്കാല (DST)
UTC+2 (CEST)
ടെലിഫോൺ കോഡ്356
ISO 3166 കോഡ്MT
ഇന്റർനെറ്റ് TLD.mt 3
1 Total population includes foreign residents. Maltese residents population estimate at end 2004 was 389,769. All official population data provided by the NSO.[1]
2Before 2008: Maltese lira
3 Also .eu, shared with other European Union member states.

മാൾട്ട (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് മാൾട്ട) യൂറോപ്പിലെ ഒരു ദ്വീപ് രാജ്യമാണ്. മൂന്ന് ദ്വീപുകളുൾപ്പെട്ട ഒരു ദ്വീപസമൂഹമാണിത്. യൂറോപ്യൻ യൂണിയൻ അംഗരാജ്യമാണ് മാൾട്ട. മെഡിറ്ററേനിയൻ കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സിസിലിയിൽ നിന്നും 93 കിലോമീറ്റർ ദൂരെയാണിതിന്റെ സ്ഥാനം. വലെറ്റ നഗരം തലസ്ഥാനവും ബിർകിർകര ഏറ്റവും വലിയ നഗരവുമാണ്.

ചരിത്രത്തിലുടനീളം, മെഡിറ്ററേനിയൻ കടലിലെ ഇതിന്റെ സ്ഥാനം മൂലം ഈ രാജ്യം വളരെ തന്ത്രപ്രധാനമായ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു. ഫിനീഷ്യന്മാർ, സിസിലിയന്മാർ, റോമാക്കാർ, ബൈസന്റിയന്മാർ, അറബികൾ, നോർമനുകൾ എന്നീ സംസ്കാരങ്ങളെല്ലാം പല കാലഘട്ടങ്ങളിലായി മാൽട്ട കയ്യടക്കിയിട്ടുണ്ട്.

മാൾട്ടീസും ഇംഗ്ലീഷുമാണ് രാജ്യത്തെ ഔദ്യോഗിക ഭാഷകൾ. 1964-ലാണ് ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായത്. കോമൺവെൽത്ത് രാജ്യങ്ങൾ, ഐക്യരാഷ്ട്രസഭ എന്നീ സംഘടനകളിൽ അംഗമാണ്. ഇന്ന്‌ മലയാളികൾ ഉൾപ്പെടെ ധാരാളം ആളുകൾ കുടിയേറുന്ന ഒരു രാജ്യം കൂടിയാണ് മാൾട്ട.

അവലംബം

[തിരുത്തുക]
  1. http://www.nso.gov.mt/statdoc/document_file.aspx?id=1653
"https://ml.wikipedia.org/w/index.php?title=മാൾട്ട&oldid=3925067" എന്ന താളിൽനിന്ന് ശേഖരിച്ചത്